കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം.നവകേരള സദസ്സിനെ ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി . നവകേരള സദസിന്റെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർക്കരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.
പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ഇവരെ മർദിച്ചു. ഇടത് പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് കൂടുതൽ പേരെത്തി കോണ്‍ഗ്രസ് പ്രവർത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകർത്തു. പഴയങ്ങാടി എരിപുരത്തുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം ,കരിങ്കൊടി കാണിച്ച് നവകേരള സദസ്സിനെ ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പഴയങ്ങാടിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നില്‍ നിഗൂഢ അജണ്ടയുണ്ടെന്നും സി.പി.എം പ്രവര്‍ത്തകരോട് പ്രകോപിതരാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താന്‍ വരുന്നവര്‍ക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Details
- Books
- Church
- Consecration Bishop Ambros Puthenveettil
- Economy
- Editorial
- Featured News
- Global News
- Growth
- Health
- health
- History
- India
- international
- Kavithakal
- Kerala
- kerala
- latest
- Lifestyle
- local journal
- Local News
- Money
- Movies
- News
- obituary
- Paksham
- Politics
- Science
- SPORTS
- Sports
- Tech
- Travel
- UK News
- US Politics
- World
- Books
- Church
- Consecration Bishop Ambros Puthenveettil
- Economy
- Editorial
- Featured News
- Global News
- Growth
- Health
- health
- History
- India
- international
- Kavithakal
- Kerala
- kerala
- latest
- Lifestyle
- local journal
- Local News
- Money
- Movies
- News
- obituary
- Paksham
- Politics
- Science
- SPORTS
- Sports
- Tech
- Travel
- UK News
- US Politics
- World
- Books
- Church
- Consecration Bishop Ambros Puthenveettil
- Economy
- Editorial
- Featured News
- Global News
- Growth
- Health
- health
- History
- India
- international
- Kavithakal
- Kerala
- kerala
- latest
- Lifestyle
- local journal
- Local News
- Money
- Movies
- News
- obituary
- Paksham
- Politics
- Science
- SPORTS
- Sports
- Tech
- Travel
- UK News
- US Politics
- World
accident BJP chathisgharh cm congress delhi donald trump election Featured gaza governer heavy rain india iran israel jammu&kasmir kannur kcbc kcym kerala KLCA klm kochi kollam kottappuram diocese krlcbc krlcc lourdes hospital movie munabam land issue narendra modi nids Pinarayi Vijayan pope francis Pope leo protest rahul gandhi rain supream court of India thiruvananthapuram varappuzha arach diocease vatican vatican news Wayanad landslide 2024 whether