- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു
- വിശ്വാസജീവിതം തുറന്നുപറഞ്ഞ് നിക്കോൾ കിഡ്മാൻ
- ദുർബലരായ കുടിയേറ്റ ബാലരുടെ സംരക്ഷണത്തിന് കൂട്ടുത്തരവാദിത്തം വേണം: പാപ്പ
- ദൈവസൃഷ്ടിയായ മനുഷ്യനും ശാസ്ത്രീയ പുരോഗതിയും വിശ്വാസവും: ലെയോ പതിനാലാമൻ പാപ്പ
- ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും പാപ്പായുടെ അപ്പസ്തോലിക സന്ദർശനം
- ഫുൾട്ടൻ ജെ. ഷീൻ നാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേ
- മാനവിക മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കണം: ലിയോ പതിനാലാമൻ പാപ്പാ
- ഇ.എസ്.എ. – ശാശ്വതപരിഹാരം വേണം: കെസിബിസി
Browsing: india
ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) നേതൃത്വത്തിലുള്ള ദേശീയ മാധ്യമ-സമ്പർക്ക സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻസ്, റിസർച്ച് ആൻഡ് ട്രെയിനിങ് (നിസ്‌കോർട്ട്) ഡയറക്ടറായി ഫാ. മാർട്ടിൻ സാദിഖിനെ നിയമിച്ചു.
ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ (സിസിബിഐ) പ്രതിനിധി സംഘം ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു.
ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും വികസനത്തിനായി പ്രത്യേക സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.
സ്വാതന്ത്ര്യത്തിന്റെ എൺപത് വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഓരോ പൗരനും തന്റെ ഉത്തരവാദിത്വം തിരിച്ചറിയേണ്ട അവസരമാണ് ഈ സ്വാതന്ത്ര്യദിനം
വന്ദേമാതരം’ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പേ ഒരു ജനതയുടെ ഹൃദയത്തില്‍ ദേശീയബോധത്തിന്റെ മന്ത്രമായി പതിഞ്ഞിരുന്നു; ‘ജനഗണമന’ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ശബ്ദമായി ആ ദേശീയതയെ പുതിയൊരു അര്‍ത്ഥത്തിലേക്ക് ഉയര്‍ത്തി.
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികളെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.
കത്തോലിക്ക കോൺഗ്രസിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് ഓഗസ്റ്റ് 4-ന് മുംബൈയിലെ എആർസിയിൽ തുടക്കമാകും
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മുസ്ലീങ്ങള്‍ക്കായി പ്രത്യേക രാജ്യം വേണമെന്നുമുള്ള വാദത്തിന്റെ ഫലമായാണ് 1947 ഓഗസ്റ്റില്‍ പാകിസ്ഥാന്‍ രൂപംകൊണ്ടത്.ലോകരാഷ്ട്ര ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ പ്രത്യേകത ഈ പുതിയ രാജ്യത്തിനുണ്ടായിരുന്നു.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്തീരാ കളങ്കമാണെന്ന് കെ എൽ സി എ കൊച്ചി രൂപത സമിതിഅഭിപ്രായപ്പെട്ടു.
വിശ്വാസാധിഷ്ഠിത മാധ്യമപ്രവർത്തനത്തിലൂടെ സുവിശേഷം കൂടുതൽ ഫലപ്രദമായി ലോകത്തേക്ക് എത്തിക്കുന്നതിനുള്ള വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചേർന്നുള്ള സംയുക്ത മാധ്യമ പദ്ധതികളിലും കെവിൻ പങ്കെടുത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
