Browsing: latest

ശ്വാസകോശത്തിലെ അർബുദബാധയെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമൻ പാപ്പാ ആശുപത്രിവാസം പൂർത്തിയാക്കി വത്തിക്കാനിൽ തിരിച്ചെത്തി

സമൂഹത്തിൽ നന്മയും മൂല്യബോധവുമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണി വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.

ബിഷപ് ബെൻസിഗർ ഹോസ്പിറ്റലും സ്പെരൻസ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി കൊല്ലം രൂപതയിലെ അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

“നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.” (മത്തായി 28:19) എന്ന ക്രിസ്തുവിന്റെ കല്പനയാണ് സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ അടിസ്ഥാനം

പരിസ്ഥിതി നാശത്തിൽനിന്ന് ഭൂമിയെയും മനുഷ്യരാശിയെയും സംരക്ഷിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് കർദ്ദിനാൾ മൈക്കിൾ ചേർണി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽനിന്ന് പിന്നോട്ടുപോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ചരിത്രത്തിന്റെ മന്ത്രധ്വനികൾ നിറഞ്ഞു നിൽക്കുന്ന ഫ്രഞ്ച് ഗ്രാമവീഥികളിലൊന്നിൽ തല ഉയർത്തി നിൽക്കുന്ന ഒരു മാന്ത്രിക സംഗീത ഗോപുരമുണ്ട്. പൂയ് ഡു ഫൗവിലെ Le Grand Carillon (ല ഗ്രാൻഡ് കാരിയോൺ).

കുടുംബങ്ങളിലേക്ക് സുവിശേഷസന്ദേശം കൂടുതൽ ഫലപ്രദമായി എത്തിക്കണമെന്നും പ്രാദേശിക സഭകളുടെ ജീവിതത്തിലും ദൗത്യത്തിലും കുടുംബങ്ങൾ സജീവമായി പങ്കുചേരണമെന്നും ലെയോ പതിനാലാമൻ പാപ്പാ.

2026-ലെ വിവിധ ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി ആനപ്പാറ ഇടവകാംഗം സ്റ്റാൻലി പുത്തൻപുരയ്ക്കൽ.

സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ്പ് സെന്ററിന്റെ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിച്ച 223-ാമത്തെ വീടിന്റെ താക്കോൽ കൈമാറി

കവര്‍കടല്‍പണിക്കാരന്റെ മകന്‍കടലിനെ നാം പലപ്പോഴും നീലനിറത്തില്‍ പരന്നുകിടക്കുന്ന ഒരു വിസ്മയമായാണ് കാണുന്നത്.