Browsing: Local News

എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപത്തെ ബാനറുകളും ഫ്ലെക് സുകളും തീകൊളുത്തി നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ.

ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് ആരംഭിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാമത് ഇടവകദിനാഘോഷം കാലിക്കറ്റ് അതിരൂപത മെത്രാപ്പോലീത്ത ആർച്ച്‌ബിഷപ്പ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു

നിർമ്മാണത്തിലെ അപാകതകളെത്തുടർന്ന് ചോർന്നൊലിക്കുന്ന മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎൽസിഎ കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷത്തിൽ സാഹോദര്യം, ലാളിത്യം, കരുതൽ, പുനരുപയോഗം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാതൃകയായി ‘സോഡ്’ ഷോപ്പ് മാറുകയാണ്.

പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ 101-ാം ദർശന തിരുനാളിനോടനുബന്ധിച്ച് 2027-ലെ പ്രസുദേന്തിമാർ തയ്യാറാക്കിയ തിരുനാൾ ലോഗോ പ്രകാശനം ചെയ്തു

ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മഞ്ഞനക്കാട് വരെയുള്ള കൊല്ലേഴത്ത് റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ തുടരുന്നതിൽ പ്രതിഷേധവുമായി കെ.എൽ.സി.എ മഞ്ഞനക്കാട് യൂണിറ്റ്.

വരാപ്പുഴ അതിരൂപത സെന്റ് ലിയോ റീജിയൻ ഫ്രാൻസിസ്കൻ അൽമായ സഭയുടെ നേതൃത്വത്തിൽ ഫ്രാൻസിസ്കൻ ദിനാഘോഷം 2026 മുളവുകാട് പൊന്നാരിമംഗലം ഔവർ ലേഡി ഓഫ് മേഴ്സി ദേവാലയത്തിൽ സംഘടിപ്പിച്ചു.

കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ വാക്കത്തോൺ സംഘടിപ്പിച്ചു.

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു