Browsing: Local News

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേദനകളും പ്രതീക്ഷകളും പങ്കുവെച്ച് സേവനം ചെയ്ത വ്യക്തിയായിരുന്നു ബ്രദർ മാവറൂസ്.

യുവജനങ്ങൾക്ക് വിവിധ തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുകയും നേരിട്ട് ജോലി കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുക ലക്ഷ്യമിട്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ കെയ്റോസ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.

ജപമാലകൾ കൈകളിലേന്തി ഒരു കുടുംബമായി വല്ലാർപാടത്തമ്മയുടെ സന്നിധിയിലേക്ക് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച 23-ാമത് മരിയൻ തീർത്ഥാടനം പ്രാർത്ഥനാനിർഭരമായി

ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപ ധനസഹായം നൽകുന്ന ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൊച്ചിയിലെ മാധ്യമപ്രവർത്തനമേഖലയിൽ നന്മയുടെ മനുഷ്യത്വത്തിന്‍റെയും അടയാളപ്പെടുത്തലായിരുന്നു അന്തരിച്ച ജിജോ ജോൺ പുത്തേഴത്തെന്ന് ഹൈബി ഈഡൻ എംപി.

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

ജിജോ ജോൺ പുത്തേഴത്തിന്റെആകസ്മികമായ വേർപാടിൽകെഎൽസിഎ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.

കോട്ടപ്പുറം രൂപതാംഗവും മലയാള മനോരമയുടെ സ്പെഷല്‍ കറസ്പോണ്ടന്റുമായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ സ്പെഷൽ കറസ്പോണ്ടന്റുമായിരുന്ന ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു.