Browsing: Local News

കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 18 മുതല്‍ 27 വരെ പാലാരിവട്ടം പിഒസിയില്‍.

മാനസിക സമ്മർദ്ദങ്ങളും വൈകാരിക പ്രതിസന്ധികളും നേരിടുന്നവർക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി ആലുവ സെന്റ് ഡൊമിനിക്‌സ് ദേവാലയത്തിൽ ‘Listening Corner – കേൾക്കാൻ ഒരിടം’ എന്ന മാനസികാരോഗ്യ പിന്തുണാ സംരംഭത്തിന് തുടക്കമായി.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി വാക്കത്തോൺ സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപതയുടെ മഹാജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലി പതാക ഉയർത്തി.

കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ നടക്കും.

വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യശഃശരീരനായ ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ 158-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഛായാചിത്ര പ്രകാശനവും സംഘടിപ്പിച്ചു

കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കെ ഐ ഡി എസ് )യും കേരള ലേബർ മൂവ്‌മെന്റ് (കെ എൽ എം )യും സംയുക്തമായി കെഎൽഎമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വൈപ്പിൻ വിഷമദ്യ ദുരന്തം നൽകുന്ന മുന്നറിയിപ്പ് സമൂഹം മറക്കരുതെന്ന് ആഹ്വാനം ചെയ്ത് 44-ാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ്കളത്തിപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു