- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
- വൃദ്ധസദനമാകുന്ന കേരളം
- ആമസോണിലെ ജനങ്ങളോടൊപ്പം നടക്കുന്നതാണ് സുവിശേഷ ദൗത്യം: കർദ്ദിനാൾ ചെർണി
- ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലങ്ങളിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കണം: പാപ്പ
- അയർലണ്ടിൽ ഹോളിക്രോസ് വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ അന്തരിച്ചു
- ജലസംരക്ഷണം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ പ്രകടനം: പാപ്പ
- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക ടെക്സസിൽ
Browsing: Paksham
യുവത്വം ചോര്‍ന്നുപോകുമ്പോള്‍ ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭാവിക്ക് എന്തു സംഭവിക്കും? ഒരു നാടിന്റെ പ്രായം കണക്കാക്കുന്നത് അതിന്റെ ജനനത്തീയതി നോക്കിയല്ല.
വെടിയൊച്ചകള്‍ നിലച്ചാലും വാക്കുകള്‍ കൊണ്ടും വ്യാജചരിത്രങ്ങള്‍ കൊണ്ടും മനസ്സുകളില്‍ പടരുന്ന കനലുകള്‍ക്ക് തീക്ഷ്ണതയേറും.
പക്ഷേ ആ ചിത്രത്തിനപ്പുറം ചില ചോദ്യങ്ങള്‍ നിശ്ശബ്ദമായി ഉയരുന്നുണ്ട്. വിപണിയിലെ കോടികളുടെ വില്‍പ്പനയ്ക്കു പിന്നില്‍ യഥാര്‍ഥ വരുമാനം എത്ര? കടം വാങ്ങിയുള്ള ഉപഭോഗം എത്ര? ക്ഷേമച്ചെലവുകള്‍ക്ക് താങ്ങാകുന്ന വരുമാനം എവിടെ? പ്രവാസപ്പണിയെയും സേവനമേഖലയെയും ആശ്രയിക്കുന്ന കേരളത്തിന്റെ വളര്‍ച്ച എത്രത്തോളം സുസ്ഥിരമാണ്?
ഭാരതം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിലേക്കു കടക്കുകയാണ്. ഈ 80-ാം സ്വാതന്ത്ര്യദിനം രാഷ്ട്രം നമുക്ക് ഏല്‍പ്പിക്കുന്നത് ഒരു ചരിത്രദൗത്യമാണ്
അറിവോ അധ്വാനമോ ഇല്ലാതെ ആഡംബരങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ഒരു തരം വ്യാജ മോഡേണിസത്തിന്റെ ഇരകളായി പുതിയ തലമുറ മാറുന്നുണ്ടോ?
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മുസ്ലീങ്ങള്‍ക്കായി പ്രത്യേക രാജ്യം വേണമെന്നുമുള്ള വാദത്തിന്റെ ഫലമായാണ് 1947 ഓഗസ്റ്റില്‍ പാകിസ്ഥാന് രൂപംകൊണ്ടത്.ലോകരാഷ്ട്ര ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ പ്രത്യേകത ഈ പുതിയ രാജ്യത്തിനുണ്ടായിരുന്നു.
സ്റ്റേറ്റിന്റെ അവധി പ്രഖ്യാപനം ആസ്വദിച്ച്, സ്റ്റേറ്റ് സ്പോണ്സര് ചെയ്ത ഉറക്കമിളവ് മുതലാക്കി വേള്‍ഡ് കപ്പ് കണ്ട് ആനന്ദനിര്‍വൃതിയടഞ്ഞ മലയാളി യൗവനത്തെപ്പറ്റി വലിയ തമാശ തോന്നുന്നതായി ചിലരെങ്കിലും പറഞ്ഞു കണ്ടു
കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.
‘മനുഷ്യന് വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന് സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന് ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.
അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
