- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Browsing: SPORTS
ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിന് കിരീടം സമ്മാനിച്ച വിജയഗോള്‍ നേടിയതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. മത്സരശേഷം നടത്തിയ പ്രതികരണത്തില്‍, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്നെ താങ്ങിനിര്‍ത്തിയത് തന്റെ കത്തോലിക്ക വിശ്വാസമാണെന്നും ദൈവവിശ്വാസമാണ് വിജയത്തിലേക്കുള്ള കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.
എളിമയും വിശ്വാസബോധവും കൊണ്ട് ശ്രദ്ധേയനായ അർജന്റീനൻ നായകൻ ലയണൽ മെസ്സി വീണ്ടും വാർത്തകളിൽ. മത്സരശേഷം ആരാധകനിൽ നിന്ന് വത്തിക്കാനിൽ വെഞ്ചിരിച്ച ജപമാല സ്വീകരിച്ച മെസ്സിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ ലക്ഷ്യത്തിലെത്താന്‍ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ‘കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ റൊണാള്‍ഡോ പറഞ്ഞു.
“കളിക്കളത്തിൽ ഞങ്ങൾ കടുത്ത എതിരാളികളാണ്. എന്നാൽ കളി കഴിഞ്ഞാൽ ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികളാണ്; സഹോദരങ്ങളെപ്പോലെയാണ്,” നമേച്ച പറഞ്ഞു. ജീവിതത്തിൽ ലഭിച്ച നന്മകൾക്ക് ദൈവത്തോട് നന്ദി പറയാനും, തങ്ങളുടെ കളിയിലൂടെ യേശു മഹത്വപ്പെടണമെന്ന ആഗ്രഹത്തോടെയുമാണ് തങ്ങൾ ഒന്നിച്ച് പ്രാർത്ഥിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.
ലോകകപ്പ് ഫുട്ബോളിൽ ചരിത്ര നേട്ടവുമായി തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷിദ് ഖത്തർ ദേശീയ ടീമിൽ ഇടം നേടി.
എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിന്റെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വരാപ്പുഴ അതിരൂപത ക്ലബ്ബ് സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പാ മെമ്മോറിയൽ പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ്
തൃശൂർ കെ.സി. വൈ.എം യൂണിറ്റ് ഒന്നാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബെസലിക്ക കെ.സി. വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും കോട്ടപ്പുറം കെ.സി. വൈ. എം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.
ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കും. ട്വന്റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരം.
50 കി.ഗ്രാം കേഡറ്റ് ഭാരവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അറ്റ്ലിൻ അഭിമാനകരമായ ഈ നേട്ടം കരസ്തമാക്കിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
