കൊച്ചി :മെയ് 2-ന് കേരളത്തിൽ വെച്ച് നടന്ന മൂന്നാമത് ഔദ്യോഗിക എംബിഎംറ്റിഎഫ് ഐ ചാമ്പ്യൻഷിപ് 2026ൽ, അറ്റ്ലിൻ ടോൺവി ഗോൾഡ് മെഡൽ കരസ്ഥമാക്കി.50 കി.ഗ്രാം കേഡറ്റ് ഭാരവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അറ്റ്ലിൻ അഭിമാനകരമായ ഈ നേട്ടം കരസ്തമാക്കിയത്.

കഠിനമായ പരിശീലനത്തിലൂടെയും അർപ്പണബോധത്തിലൂടെയും നേട്ടം കൈവരിച്ച അറ്റ്ലിന് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആശംസകൾ നേർന്നു.

