Browsing: kerala

സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിർമിച്ച 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി.

103 പുതിയ മലയാളം ഫോണ്ടുകളുമായാണ് കേരളം ഇത്തവണ ചിങ്ങമാസത്തിലേക്ക് കാലൂന്നിയത്. കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ഈ ഫോണ്ടുകള്‍.

സ്നേഹത്തിന്റെയും പരസ്പര സൗഹൃദത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്തുന്നതിനും യുവാക്കളെ നന്മയുടെ വഴിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ലെയോ പതിനാലാമൻ പാപ്പയുടെ റിമിനി സന്ദർശനം വഴിയൊരുക്കുമെന്ന് റിമിനി രൂപതാധ്യക്ഷൻ ബിഷപ്പ് നിക്കൊളോ അൻസെൽമി.

രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അടിയന്തര മാനുഷിക സഹായത്തെ ആശ്രയിക്കുന്നതായി നോർവീജിയൻ റെഫ്യൂജി കൗൺസിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വഖഫ് ബോർഡിലെ രണ്ട് അമുസ്ലിം അംഗങ്ങളുടേതുൾപ്പെടെ മൂന്ന് ഒഴിവുകൾ ആറാഴ്ചയ്ക്കകം നികത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

റോബര്‍ട്ട് ബ്രെസ്സന്റെ സിനിമകള്‍ ചലച്ചിത്രകലയുടെ ചരിത്രത്തിലെ മഹത്തായ സൃഷ്ടികള്‍ മാത്രമല്ല; മനുഷ്യന്റെ അസ്തിത്വത്തെയും ആത്മീയതയെയും ദൈവാന്വേഷണത്തെയും കുറിച്ചുള്ള ആഴമേറിയ ധ്യാനങ്ങളുമാണ്.

പുരാതനമായ കൊല്ലം രൂപതയുടെ ചരിത്രം ആഗോള കത്തോലിക്കാ സഭാ ചരിത്രത്തോളം പാരമ്പര്യം ഉള്ളതാണ്. എഡി  52ല്‍ കേരളത്തിലെത്തിയ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമ ഏഴു പ്രധാന സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചതായി കണക്കാക്കപ്പെടുന്നു.

വന്ദേമാതരം’ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പേ ഒരു ജനതയുടെ ഹൃദയത്തില്‍ ദേശീയബോധത്തിന്റെ മന്ത്രമായി പതിഞ്ഞിരുന്നു; ‘ജനഗണമന’ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ശബ്ദമായി ആ ദേശീയതയെ പുതിയൊരു അര്‍ത്ഥത്തിലേക്ക് ഉയര്‍ത്തി.

കടലില്‍ കാണാതെ പോകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏഴു വര്‍ഷം കാത്തിരിക്കണം എന്ന നിയമവ്യവസ്ഥയില്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്

ഭാരതം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിലേക്കു കടക്കുകയാണ്. ഈ 80-ാം സ്വാതന്ത്ര്യദിനം രാഷ്ട്രം നമുക്ക് ഏല്‍പ്പിക്കുന്നത് ഒരു ചരിത്രദൗത്യമാണ്