Browsing: India

വടക്കുകിഴക്കൻ ഇന്ത്യയിൽ അരനൂറ്റാണ്ടിലേറെ സഭയ്ക്കായി മിഷനറി സേവനം ചെയ്ത ഇറ്റാലിയൻ വംശജനായ സലേഷ്യൻ ബിഷപ്പ് ഒറെസ്റ്റേ മാരെംഗോയുടെ വീരോചിതമായ പുണ്യജീവിതം ലെയോ പതിനാലാമൻ പാപ്പാ അംഗീകരിച്ചു.

പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ ചന്ദ്രകോണയിൽ ക്രൈസ്തവ കൂട്ടായ്മകൾക്കു നേരെ മതവിശ്വാസത്തിന്റെ പേരിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണവും ഭീഷണികളും അത്യന്തം അപലപനീയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക ക്ഷേമം ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ ചികിത്സ, അജപാലന പിന്തുണ, ഏകോപിത സേവനങ്ങൾ എന്നിവയുടെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനുള്ള ദേശീയ സമ്മേളനം നവംബർ 5, 6 തീയതികളിൽ ഗുവാഹത്തിയിൽ നടക്കും

തെരഞ്ഞെടുപ്പും വോട്ടവകാശവും കേവലം ഒരു രാഷ്ട്രീയ നാടകവും അല്ല ‘ അതുകൊണ്ടുതന്നെ വോട്ടര്‍പട്ടികയിലെ ഓരോ പൗരന്റെയും പേര് അവന്റെ അവകാശമാണ്.

കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി.

ക്രൈസ്തവ മതം സ്വീകരിച്ചതിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് ഛത്തീസ്ഗഢിൽ ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു

ഒഡിഷയിലെ കാലഹന്ദി ജില്ലയിലുള്ള സെമിനാരിയിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഭോപ്പാലിൽ നിന്നുള്ള സിസ്റ്റർ പുഷ്പാഞ്ജലി പോൾ എസ്.എസ്.പി.എസ്., ജബൽപൂരിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഫ്രാൻസിസ് സേവ്യർ ജോസഫ് എന്നിവർ ആത്മദർശൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിന് സമീപം ജലാൽഖാലിയിലുള്ള ഡിവൈൻ ലവ് ധ്യാനകേന്ദ്രത്തിൽ സാന്താളി ഭാഷയിൽ നടന്ന ബൈബിൾ കൺവെൻഷനു നേരെയുണ്ടായ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു.