Browsing: India

വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) നടപടികളിലെ ക്രമക്കേടുകൾക്കെതിരെയും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ഡൽഹിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും വിവിധ സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങൾക്ക് കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പരിസരപ്രദേശങ്ങളിലുമുള്ള ചില ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്കെത്തുന്ന വിശ്വാസികളോട് എഴുത്തുപരമായ ഒരു പ്രഖ്യാപനം നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്.

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) നേതൃത്വത്തിലുള്ള ദേശീയ മാധ്യമ-സമ്പർക്ക സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻസ്, റിസർച്ച് ആൻഡ് ട്രെയിനിങ് (നിസ്‌കോർട്ട്) ഡയറക്ടറായി ഫാ. മാർട്ടിൻ സാദിഖിനെ നിയമിച്ചു.

ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻമാരുടെ കൂട്ടായ്മയായ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ വിവിധ കമ്മീഷനുകളിലും ദേശീയ ശുശ്രൂഷാ രംഗത്തും പുതിയ നിയമനങ്ങൾ.

ജിഡിപി 7.8 ശതമാനം വളര്‍ച്ച:ഇന്ത്യയുടെ സാമ്പത്തിക കുതിപ്പോ, കണക്കുകളുടെ പുതിയ കണ്ണാടിയോ

പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ ജീവിതവും സേവനപ്രവർത്തനങ്ങളും ആസ്പദമാക്കിയുള്ള ‘മദർ തെരേസ – കാരുണ്യത്തിന്റെ പ്രവാചിക’ എന്ന ഡോക്യുമെന്ററി കൊൽക്കത്തയിൽ പ്രദർശിപ്പിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ഗോവ സര്‍ക്കാര്‍ പിന്മാറി.

വൈദികനെ ശുശ്രൂഷിക്കുന്നതിനും ദിവ്യബലിയുടെ ആഘോഷത്തിൽ ഭക്തിപൂർവം പങ്കുചേരുന്നതിനുമുള്ള ഒരു ശുശ്രൂഷയാണ് അൾത്താര ശുശ്രൂഷയെന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം