- ലൂർദ് ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
- ജൂബിലി കപ്പ് 2K26: സെവൻസ് ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
Browsing: krlcbc
വരാപ്പുഴ അതിരൂപതാംഗമായ ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിലിനെ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ (കെആർഎൽസിബിസി) ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (JPD) കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു
ജോൺ പോൾ രണ്ടാമൻ പ്രോപ്പഡൂട്ടിക് സെമിനാരിയിൽ 2026-27 അധ്യയന-പരിശീലന വർഷത്തിന് തുടക്കമായി. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ആഘോഷപൂർണമായ ദിവ്യബലിയോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.
എളിമ നിറഞ്ഞ ഹൃദയത്തോടെ സഭാ കൂട്ടായ്മയോട് ചേർന്നു നിന്നു വേണം വചനപ്രഘോഷണം നടത്താൻ എന്ന് ബിഷപ്പ് ആന്റണി വാലുങ്കൽ പ്രസ്താവിച്ചു.
പബ്ലിക് സ്പീക്കിങ്ങ് ആൻഡ് ലീഡർഷിപ് പ്രോഗ്രാമിന്റെ ആദ്യത്തെ ബാച്ചിൽ 129 പേരാണ് വിജയകരമായി പൂർത്തിയാക്കിയത്. രണ്ടാമത്തെ ബാച്ചിൽ 200ഓളം പേർ എങ്കെടുക്കുന്നുണ്ട്. ഓൺലൈൻ ആയി നടക്കുന്ന പ്രോഗ്രാം 8 ആഴ്ച്ച കഴിയുമ്പോൾ പൂർത്തിയാകും.
കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും
ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ജീവനാദത്തിന്റെ മുഴുവൻ സമയ പ്രവർത്തനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ
തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും 40 ലേറെ വ്യക്തികളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കേരളത്തിൽ മെത്രാൻ സമിതിയുടെയും കെ ആർ എൽ സി സി യുടെയും പ്രസിഡണ്ടായ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി
കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം പാലാരിവട്ടം പി. ഒ. സി. യിൽ സംഘടിപ്പിച്ചു. കെആർഎൽസിബിസി യുടെയും കെആർഎൽസിസി യുടെയും പ്രസിഡന്റ് ആയ ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ സംഗമം ഉദ്ഘാടനം ചെയ്തു
കെ ആർ എൽ സി ബി സി വിശ്വാസ പരിശീല കമ്മീഷന്റെ, രൂപത ഡയറക്ടർമാരുടെയും കമ്മീഷൻ അംഗങ്ങളുടെയും സംയുക്ത യോഗം കണ്ണൂർ രൂപതയിൽ കൈറോസ് ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ടു.
കേരള കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന 14 ആഴ്ചത്തെ പ്രസംഗ-നേതൃത്വ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ കച്ചേരിപ്പടിയിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
