Browsing: News

വിശ്വാസം പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ വെല്ലുവിളികൾ വർധിക്കുന്ന സമകാലിക സാഹചര്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാസന്ദേശം കേന്ദ്രമാക്കിയുള്ള സുവിശേഷപ്രഘോഷണം കൂടുതൽ ശക്തമാക്കാൻ പരിശുദ്ധ സിംഹാസനം ആഹ്വാനം ചെയ്തു.

ശ്വാസകോശത്തിലെ അർബുദബാധയെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമൻ പാപ്പാ ആശുപത്രിവാസം പൂർത്തിയാക്കി വത്തിക്കാനിൽ തിരിച്ചെത്തി

മികച്ച ഗവേഷക പ്രബന്ധത്തിന് സേലം വിനായക മിഷൻ യൂണിവേഴ്സിറ്റിയുടെ അവാർഡ് തിരുവല്ല ഓതറ നസ്രത്ത് കോളേജ് ഓഫ് ഫാർമസിയിൽ അസോസിയേറ്റ് പ്രൊഫസർ ആയ ഡോ.ക്രിസ്റ്റീന ദാസിനു ലഭിച്ചു.

ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരുടെ ക്ഷേമത്തിനായി ഹംഗേറിയൻ സർക്കാർ നടപ്പാക്കിയിരുന്ന പ്രത്യേക സംവിധാനം നിർത്തലാക്കിയെങ്കിലും സഹായ പ്രവർത്തനങ്ങൾ തുടരാൻ സംഘടനകളുടെ നേതൃത്വത്തിൽ പുതിയ സംരംഭം

എല്‍നിനോ കാരണം മഴ കുറയുമ്പോള്‍ നെല്ല്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പാദനം കുത്തനെ ഇടിയുകയും, ഇത് വിപണിയില്‍ കടുത്ത വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യുന്നു

യുദ്ധത്തിന്റെ കനൽച്ചൂടിൽ തകർന്ന ഗാസയിൽ പ്രതീക്ഷയുടെ വാതിൽ തുറന്ന് ഏക കത്തോലിക്ക വിദ്യാലയമായ ഹോളി ഫാമിലി സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു.

ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ ‘മാഗ്‌നിഫിക്ക ഹ്യുമാനിത്താസ്’ എന്നതിന്റെ പി.ഒ.സിയുടെ ഔദ്യോഗിക മലയാള പരിഭാഷയായ ‘മഹത്തായ മനുഷ്യരാശി’ പ്രകാശനം ചെയ്തു.

സെപ്റ്റംബര്‍ 12-ന് മദറിന്റെ 124-ാം ചരമദിനം ആചരിക്കുമ്പോള്‍ അമ്മ പകര്‍ന്നു നല്‍കിയ നന്മയുടെ തിരിവെട്ടം ഇനിയും ഞങ്ങള്‍ അണയാതെ കാക്കും എന്ന ഉറപ്പോടെ സിഎസ്എസ്ടി സഭ ഇനിയും അനേകം കാതങ്ങള്‍ നടന്നു നീണ്ടുനിന്നു

യുവജനങ്ങൾക്ക് വിവിധ തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുകയും നേരിട്ട് ജോലി കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുക ലക്ഷ്യമിട്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ കെയ്റോസ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.