Browsing: News

ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – 2026 വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ റൈഫിൾ അസോസിയേഷൻ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി മാർക്ക്‌ എൽവിൻ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു.

ആശയവിനിമയ രംഗത്തെ ആത്മവിശ്വാസവും ലക്ഷ്യബോധമുള്ള നേതൃത്വപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്

ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു

‘ജീവന് ഭീഷണിയുണ്ടാകുമ്പോള്‍ മറ്റ് ഇടങ്ങളില്‍ അഭയം തേടാനുള്ള അവകാശമുള്ളതുപോലെ തന്നെ, ജന്മനാട് വിട്ടുപോകാതിരിക്കാനുള്ള അവകാശവും മനുഷ്യനുണ്ട്”

സെൻറ് പയസ് ടെൻത് കാർമലൈറ്റ് മഞ്ഞുമ്മൽ പ്രൊവിൻസ് അംഗമായ ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് സ്വിറ്റ്സർലൻഡിലെ ഫ്രീബുർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനിയത്തിൽ (Biblical Theology) ഡോക്ടറേറ്റ് (Ph D) ലഭിച്ചു

അർണോസ് പാതിരി രചിച്ച പുത്തൻപാന പുന: പ്രകാശനം ചെയ്ത് ജനകീയമായി പ്രചരിപ്പിക്കുന്നതിലും സഭാ ചരിത്ര രംഗത്തും ആൻ്റണി പുത്തൂർ ചാത്തിയാത്ത് വലിയ സേവനമാണ് നല്കിയതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.