എറണാകുളം: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി വാക്കത്തോൺ സംഘടിപ്പിച്ചു. സെപ്റ്റംബർ ആറിന് രാവിലെ 7.30ന് ശ്രീ. ടി. ജെ. വിനോദ് എം.എൽ.എ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി. കെ. സതീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഇടവക വികാരി ഫാ. ആന്റണി ബിബു കാടംപറമ്പിൽ, കൗൺസിലർമാരായ നിമ്മി മറിയം, അബ്ദുൽ ലത്തീഫ്, സിനി ആനന്ദ് എന്നിവർ സംസാരിച്ചു.ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിനും കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനുമായി സംഘടിപ്പിച്ച വാക്കത്തോണിൽ 600-ലധികം പേർ പങ്കെടുത്തു.
Trending
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ
- റവ.മോൺസിഞ്ഞോർ ഫ്രാൻസിസ് പി മിനിസ്ട്രീസിന്റെ എപ്പിസ്കോപ്പൽ വികാരി
- മോൺസിഞ്ഞോർ ഡോ. ക്രിസ്റ്റി ജോസഫ് വൈദികർക്കായുള്ള എപ്പിസ്കോപ്പൽ വികാരി
- ലവ്ദാതോ സി – ഭൂമിക്കൊരു കുട: വോളന്റിയർമാർക്ക് പരിശീലനം നൽകി
- മോൺ. ഡോ. ജോൺസൺ ജോസഫ് പുനലൂർ രൂപത വികാരി ജനറൽ

