ചാരുമൂട്: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ ചന്ദ്രകോണയിൽ ക്രൈസ്തവ കൂട്ടായ്മകൾക്കു നേരെ മതവിശ്വാസത്തിന്റെ പേരിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണവും ഭീഷണികളും അത്യന്തം അപലപനീയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മതവിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഭീഷണികൾ ഉയർത്തുകയും ചെയ്തുവെന്ന പരാതികൾ ഇന്ത്യയിൽ ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പാക്കാനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താനും മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും പശ്ചിമ ബംഗാൾ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Trending
- പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കു നേരെയുണ്ടായ ആക്രമണം: കർശന നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്
- മാനസികാരോഗ്യവും ക്ഷേമവും: ദേശീയ സമ്മേളനത്തിന് ഗുവാഹത്തി വേദിയാകും
- മിഷൻ പ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളി
- യുവത്വത്തിന്റെ ചൈതന്യവും വിശ്വാസോത്സാഹവും ജീസസ് യൂത്തിന്റെ മുഖമുദ്രയാകണം: ലെയോ പാപ്പാ
- ദിവ്യകാരുണ്യത്തോടുള്ള അജ്നയുടെ സ്നേഹം വിശ്വാസത്തിന്റെ ധീരസാക്ഷ്യം: ലെയോ പാപ്പ
- ലവ്ദാതോസി – ഭൂമിക്കൊരു കുട: കൊല്ലം രൂപതയിൽ ഫലവൃക്ഷത്തോട്ടത്തിന് തുടക്കം
- മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരവും ചികിത്സാ ധനസഹായവും 25 ശതമാനം വർധിപ്പിച്ചു
- ലത്തീൻ സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം: ബിഷപ്പ് ഡോ. ഡി. സെൽവരാജൻ

