Browsing: West Bengal

പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ ചന്ദ്രകോണയിൽ ക്രൈസ്തവ കൂട്ടായ്മകൾക്കു നേരെ മതവിശ്വാസത്തിന്റെ പേരിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണവും ഭീഷണികളും അത്യന്തം അപലപനീയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.

പശ്ചിമ ബംഗാളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കുമെതിരായ ഭീഷണി സംഭവങ്ങൾ വീണ്ടും ആശങ്ക ഉയർത്തുന്നു. ബരുയിപൂർ രൂപതയ്ക്ക് കീഴിലുള്ള നസാത്തിലെ സെന്റ് ക്ലാരറ്റ്സ് ക്ലാരറ്റ് പ്രേമലോയ് (സ്നേഹഭവനം) സ്ഥാപനത്തിലെ ചുമതലക്കാരനായ ഫാ. അനുജ് ഹെംബ്രോമിനോട് ഏഴ് ദിവസത്തിനകം സ്ഥലം വിട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തി

ബിഹാറിലെ ഫലം പുറത്തറിഞ്ഞയുടന്‍ ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം എക്‌സിലൊരു കുറിപ്പ് പങ്കുവെച്ചു. അടുത്തത് പശ്ചിമ ബംഗാള്‍ എന്നായിരുന്നു കുറിപ്പില്‍..
പിന്നാലെയെത്തി ബിജെപിക്ക് മറുപടി. അതും മലയാളികളുടെ സ്വന്തം ഷിബുദിനാശംസാ വീഡിയോയിലൂടെ. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ