Browsing: kerala

യുവജനങ്ങളിൽ വിശ്വാസബോധവും നേതൃത്വശേഷിയും സംഘടനാപ്രവർത്തനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പത്തനാപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ARISE 2026’ യുവജന സംഗമം സമാപിച്ചു.

പുനലൂർ രൂപത വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ‘ലിഖിതം’ ബൈബിൾ ഡയറി 2027 പ്രകാശനം ചെയ്തു. അനുദിന ബൈബിൾ വായനകൾ, വചനവിചിന്തനങ്ങൾ, വിശുദ്ധരുടെ തിരുനാൾ ദിനങ്ങൾ, വിശ്വാസികളുടെ പ്രാർഥനകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പുതിയ ഡയറി

കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെയും അതിരൂപത അല്മായ കമ്മീഷന്റെയും നവീകരിച്ച ഓഫീസുകളുടെ ആശീർവാദവും ഷെവലിയർ ബഹുമതി ലഭിച്ച പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസിനുള്ള അനുമോദന സമ്മേളനവും സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരായ വ്യക്തികളെ സ്വയംപര്യാപ്തരാക്കുന്നതിനും സംരംഭകത്വത്തിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സൗജന്യ പത്തുദിന സ്വയംതൊഴിൽ പരിശീലന പരിപാടിക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇറാന്‍ അമേരിക്കന്‍ സംഘര്‍ഷം പുനരാരംഭിച്ച ദിവസമാണ് മറീന നെമാതിന്റെ, ടെഹ്റാനിലെ തടവുകാരി എന്ന പുസ്തകം വായിച്ചത്

പെറുവിലെ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി നവംബർ 12 വ്യാഴാഴ്ചയാണ് പാപ്പാ ലിമ അതിരൂപതാ ആസ്ഥാനത്തെത്തി മെത്രാൻസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

കുട്ടിക്കാലത്തിനും യൗവനത്തിനുമിടയിലെ ഏറ്റവും നിര്‍ണായകമായ ജീവിതഘട്ടമാണ് കൗമാരം.

മുനമ്പം തീരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് ഇന്ന് (നവംബർ 12) വഖഫ് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും