- ഇന്ന് സ്വാതന്ത്ര്യദിനം: വികസിത ഭാരതത്തിനായി യുവശക്തി
- ഇറാഖിലെ ക്രിസ്ത്യൻ സാന്നിധ്യം: പുനർനിർമ്മാണം മാത്രം പോരെന്ന് കൽദായ പാത്രിയാർക്കീസ്
- പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ;പാപ്പാ കസ്തേൽ ഗന്തോൾഫോയിലേക്ക്
- ദേശീയ കോൺഫറൻസിന് കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കം
- ലെയോ പതിനാലാമൻ പാപ്പ സാൻ മരീനോയും റിമിനിയും സന്ദർശിക്കും
- കൊല്ലം ക്രിസ്ത്യനികള്‍ പിന്നിട്ട വഴികളും നവോത്ഥാന സംഭാവനകളും
- ഇഗ്നേഷ്യസ് ഗൊണ്‍സാൽവസ് വാർത്തകൾക്കപ്പുറമുള്ള ഒരു മാധ്യമജീവിതം
- ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്
Browsing: kerala
വൃദ്ധർ’ എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വർധിച്ചുവരുന്ന വയോജന ജനസംഖ്യയെ പരിഗണിച്ച് ‘വൃദ്ധസദനം’ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നടപടി.
തിരുവനന്തപുരം : കേരള ഫുട്ബോളിന് അഭിമാനമായി തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് വൈദീകനും ഈശോസഭയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ്.പ്രസിഡണ്ട് ഡോ. കെ.എസ് രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വന്യജീവി ആക്രമണം ഉള്‍പെടെയുള്ള മലയോര ജനത നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നീക്കം അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കേരള വഖഫ് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച നടപടി വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന പ്രാഥമിക നിരീക്ഷണവുമായി കേരള ഹൈക്കോടതി.
കേരളത്തിലെ നൈപുണ്യ വികസന പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി കേരള സംസ്ഥാന വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ജയന്ത് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി.
എറണാകുളം ജില്ലയിലെ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിബിൻ മുൻ ദേശീയ വോളിബോൾ താരവുമാണ്
സിസ്റ്റർ സുജിത സേവ്യർ വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ ദ ക്ലർജിയുടെ (Dicastery for the Clergy) അസ്‌മിനിസ്ട്രേഷൻ വിഭാഗത്തിൽ സെക്രട്ടറിയായി ചുമതലയേറ്റു.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും ആശയപ്രചരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാന്‍ ആകില്ല എന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
