Browsing: kerala

മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് തെലങ്കാനയില്‍ രണ്ട് ക്രൈസ്തവ യുവതികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ന്യൂസിലാന്‍ഡിലെ യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസജീവിതത്തിന് കൂടുതല്‍ ആഴവും കരുത്തും പകരുക എന്ന ലക്ഷ്യത്തോടെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ദ പ്രോക്ലെയിം 26’ റീജിയണല്‍ യൂത്ത് കോണ്‍ഫറന്‍സുകള്‍ ശ്രദ്ധേയമായി.

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്‌മെൻ്റ് സൊസൈറ്റി (NIDS) സ്ത്രീശിശു വികസന കമ്മീഷൻ്റെയും കോൾപിംഗ് ഇന്ത്യ നെയ്യാറ്റിൻകര റീജിയൻ്റെയും നേതൃത്വത്തിൽ സ്ത്രീജ്യോതി സംഗമവും കോൾപിംഗ് ദിനാചരണവും സംഘടിപ്പിച്ചു

ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ എൽഎൽഎം പ്രവേശനത്തിനുള്ള വിദ്യാഭ്യാസ സംവരണം മൂന്ന് ശതമാനമായി ഉയർത്തണമെന്ന 2014ലെ സർക്കാർ ഉത്തരവ് ഒടുവിൽ നടപ്പിലായി

സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണത്തിന് പുതിയ സാധ്യത തുറന്ന് എടത്തലയിൽ ആരംഭിക്കുന്ന ആർഡിഎഫ് പ്ലാന്റിന് പ്രതിദിനം 100 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷി.

വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയിലെ നിർദിഷ്ട ഭേദഗതികളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തിയ തെളിവെടുപ്പ് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) പൂർത്തിയാക്കി

ദേവാലയ സംഗീത രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സേവനം ചെയ്യുന്ന ഗായകരെയും ഉപകരണ സംഗീതജ്ഞരെയും ആദരിക്കുന്നതിനായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിസിലിയൻ പുരസ്‌കാരങ്ങൾ നവംബർ 8 ഞായറാഴ്ച വിതരണം ചെയ്യും.

ക്രൈസ്തവ വിശ്വാസം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലും അതിന് നിർണായകമായ പങ്കുവഹിക്കാനുണ്ടെന്നും ലെയോ പതിനാലാമൻ പാപ്പാ.

പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാരായൺതാല ഗ്രാമത്തിൽ പുതുതായി നിർമിച്ച ആംഗ്ലിക്കൻ പള്ളിയുടെ കൂദാശാ ശുശ്രൂഷയ്ക്കിടെ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ആക്രമണം നടത്തിയതായി റിപ്പോർട്ട്.

കൊല്ലം രൂപതയിലെ ശുശ്രൂഷ സമിതികളുടെ ഏകോപന ചുമതലയുള്ള എപ്പിസ്കോപ്പൽ വികാറായി ഫാ. ജോസ് സെബാസ്റ്റ്യനെ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിയമിച്ചു