- പത്തനാപുരം ഫൊറോന യുവജന സംഗമം ‘ARISE 2026’ സമാപിച്ചു
- പുനലൂർ രൂപതയുടെ ‘ലിഖിതം’ ബൈബിൾ ഡയറി 2027 പ്രകാശനം ചെയ്തു
- ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളുമായി ‘ക്രിസ്തു മഹോത്സവ് 26’ ഡിസംബർ 10-ന് ഡൽഹിയിൽ
- സിഡിപിഐ കേരള റീജിയന്റെ നേതൃത്വത്തിൽ കായികദിനവും വിവിധ ബാച്ചുകളുടെ സംഗമവും
- മൂലമ്പിള്ളി പുനരധിവാസം: 188 കുടുംബങ്ങളുടെ ഭൂമി വാസയോഗ്യമാക്കാൻ 2.68 കോടി രൂപ അനുവദിച്ചു
- ഷെവലിയർ ഇഗ്നേഷ്യസ് ഗൊൺസാൽവസിന് അനുമോദനം
- ആഗ
- അമേരിക്കന് തിരഞ്ഞെടുപ്പിന്റെ അലയൊലികള്
Browsing: kerala
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനമായ ഇന്ന്. ഭൂമിയിൽനിന്ന് കടന്നുപോയ സകലരെയും പ്രത്യേകമായി അനുസ്മരിക്കുകയും അവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനമാണിത്.
പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ നേതൃത്വം നൽകുന്ന ‘എവേക് പ്രെയ്സ് പാർട്ടി’ ആത്മീയ സംഗീത-വചന ശുശ്രൂഷയ്ക്ക് വല്ലാർപാടം ബസിലിക്ക വേദിയാകുന്നു.
കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിച്ച 224-ാമത് ഭവനത്തിന്റെ താക്കോൽ കൈമാറി.
നവോത്ഥാന, ആത്മരക്ഷാ പ്രവർത്തകനായിരുന്ന ബ്രദർ റോക്കി പാലക്കലിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് പ്രമുഖ ക്രൈസ്തവ സാഹിത്യകാരനും ഗ്രന്ഥകാരനുമായ രതീഷ് ഭജനമഠം (ആലപ്പുഴ) അർഹനായി
കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പാലക്കാടും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.
വിഴിഞ്ഞം വാണിജ്യ തുറമുഖവുമായി ബന്ധപ്പെട്ട സാമൂഹ്യ-പാരിസ്ഥിതിക ആഘാതപഠന റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കേരള ഹൈക്കോടതി റിപ്പോർട്ട് തള്ളിയതിനെ സ്വാഗതം ചെയ്ത് മത്സ്യത്തൊഴിലാളി സംഘടനകൾ.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബർ ആറ്, ഏഴ് തീയതികളിൽ പാലാരിവട്ടം പിഡിസിയിൽ നടക്കും.
ഫാ. ഡി.എസ്. അമലോർപവദാസിനെ കത്തോലിക്കാ സഭ ദൈവദാസനായി പ്രഖ്യാപിച്ചു.
ഡിജിറ്റൽ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപത മീഡിയ കമ്മിഷൻ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’ എന്ന പുതിയ ആത്മീയ സംരംഭത്തിന് തുടക്കമിട്ടു
പഴങ്ങൾ, മുത്തുകൾ, ബട്ടണുകൾ, സുഗന്ധവിളകൾ, തുണി, പേപ്പർ, പൂക്കൾ, ഇലകൾ തുടങ്ങി വ്യത്യസ്ത വസ്തുക്കളിൽ കുട്ടികൾ ഒരുക്കിയ ജപമാലകളുടെ പ്രദർശനം പറവൂർ മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവകയിൽ ശ്രദ്ധേയമായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
