കോട്ടയം : നവോത്ഥാന, ആത്മരക്ഷാ പ്രവർത്തകനായിരുന്ന ബ്രദർ റോക്കി പാലക്കലിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് പ്രമുഖ ക്രൈസ്തവ സാഹിത്യകാരനും ഗ്രന്ഥകാരനുമായ രതീഷ് ഭജനമഠം (ആലപ്പുഴ) അർഹനായി.കോട്ടയം ചൂപ്രത്ത് ഏലിദാനിയേൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും നവംബർ ഒന്നിന് ഗുഡ് ഷെപ്പേർഡ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബ്രദർ റോക്കി അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. വിനു ജോബ് എംഎൽഎ പുരസ്കാരം കൈമാറും.
Trending
- ‘എവേക് പ്രെയ്സ് പാർട്ടി’ ആത്മീയ സംഗീത വിരുന്നിന് വല്ലാർപാടം ബസിലിക്ക വേദിയാകും
- കൊല്ലം രൂപതയുടെ സപ്തശതാബ്ദി ആഘോഷം; വിശുദ്ധരുടെ മഹാസംഗമവും റാലിയും നടത്തി
- കെസിയ ഹോപ് സെന്ററിന്റെ 224-ാമത് ഭവനത്തിന്റെ താക്കോൽ കൈമാറി
- ബ്രദർ റോക്കി പാലക്കൽ സാഹിത്യ പുരസ്കാരം
- മരിയൻ എൻജിനീയറിങ് കോളജും ഐഐടി പാലക്കാടും ധാരണാപത്രം ഒപ്പിട്ടു
- മരണം നിത്യജീവിതത്തിലേക്കുള്ള പ്രവേശന കവാടം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- ഹാലോവീന് പകരം വിശുദ്ധരെ അനുകരിച്ച് ആഘോഷിക്കണമെന്ന് വത്തിക്കാന്റെ ആഹ്വാനം
- സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവുമാണ് പ്രേഷിത പ്രവർത്തനം

