Browsing: latest

വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനപ്പുറം വിശ്വാസത്തെയും സത്യത്തെയും ആഴത്തിൽ മനസ്സിലാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതായിരിക്കണം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസമെന്ന് ലെയോ പതിനാലാമൻ പാപ്പാ.

കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ലവ്ദാതോസി – ഭൂമിക്കൊരു കുടയുടെ ഭാഗമായി നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു

കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകി

ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ഒക്ടോബർ 10) അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ തുടക്കമാകും.

സെന്റ് തെരേസാസ് ബസിലിക്കയിൽ നിർമിക്കുന്ന പുതിയ വൈദികമന്ദിരത്തിന്റെ ശിലാസ്ഥാപന കർമം കാലിക്കറ്റ് അതിരൂപത ആർച്ച്‌ബിഷപ്പ് മോസ്റ്റ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു

സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാമത് ഇടവകദിനാഘോഷം കാലിക്കറ്റ് അതിരൂപത മെത്രാപ്പോലീത്ത ആർച്ച്‌ബിഷപ്പ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു

വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന കത്തോലിക്കാസഭയുടെ നിലപാട് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് വത്തിക്കാൻ.

ലോക മിഷനറി ദിനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, ക്രിസ്തുവിൽ ഒന്നായി സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ സജീവമായി പങ്കുചേരാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ.

ഏഷ്യന്‍ ഗെയിംസിന്റെ പതിനാറു ദിനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ 85 മെഡലുകളുമായി തിളങ്ങി. 21 സ്വര്‍ണം, 27 വെള്ളി, 37 വെങ്കലം. മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനം.