Browsing: latest

ബ്രിട്ടനിലെ സൗത്ത്വർക്ക് കത്തോലിക്കാ അതിരൂപതയുടെ ചാപ്റ്റർ കാനനായി (മോൺസിഞ്ഞോർ പദവിക്ക് തുല്യം) റവ. ഡോ. സാജു പിണക്കാട്ട് നിയമിതനായി

മാരകമായ സ്വയംനിയന്ത്രിത ആയുധ സംവിധാനങ്ങളുടെ (Lethal Autonomous Weapons Systems – LAWS) ഉപയോഗത്തിന് താൽക്കാലിക മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും ഇതുസംബന്ധിച്ച് നിയമപരമായി ബാധകമായ അന്താരാഷ്ട്ര ചട്ടക്കൂട് രൂപീകരിക്കണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു

ചങ്ങനാശേരി അതിരൂപതയുടെ തീർഥാടന കേന്ദ്രമായ പാറേൽ മരിയൻ പള്ളിസമുച്ചയത്തിന്റെ കൂദാശാ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും

2027-ൽ ദക്ഷിണകൊറിയയിലെ സിയൂളിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനത്തിന്റെ മുന്നോടിയായി വത്തിക്കാനിൽ സംഘടിപ്പിക്കുന്ന പ്രത്യേക യുവജന സംഗമത്തിൽ ലാത്സിയോ പ്രവിശ്യയിൽ നിന്നുള്ള ആറായിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കും.

മിഡിൽ ഈസ്റ്റിലും വിശുദ്ധ നാട്ടിലും കഴിയുന്ന ക്രൈസ്തവ വിശ്വാസികൾക്ക് സ്വന്തം ജന്മനാട്ടിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ

നാം അതിവേഗത്തിലുള്ള മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മൊബൈല്‍ ഫോണിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ബന്ധപ്പെടാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ കണ്ടെത്താനും ഇന്ന് നമുക്കു കഴിയും.

ഒരുകാലത്ത് പ്രമേഹം പ്രായാധിക്യത്തിന്റെ ഒരു ലക്ഷണമായാണ് നാം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മുപ്പതുകളിലും, നാല്‍പതുകളിലും മാത്രമല്ല, ഇരുപതുകളിലും കൗമാരപ്രായത്തിലും വരെ ടൈപ്പ് 2 പ്രമേഹം കണ്ട് തുടങ്ങിയിരിക്കുന്നു.