Browsing: latest

ഐക്യരാഷ്ട്രസഭാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപതയിലെ ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂളിൽ വിജ്ഞാനമത്സരമായ നോളജ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു

ആഗോള സമുദ്രസംരക്ഷണ രംഗത്തെ പ്രധാന വേദിയായ എട്ടാമത് ഇന്റർനാഷണൽ മറൈൻ കൺസർവേഷൻ കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് ഓഷ്യൻ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി (ഒഎസ്‌സി) സ്ഥാപകനും ഡയറക്ടറുമായ ജെയ്സൺ ജോൺ പങ്കെടുത്തു.

പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ക്രിസ്തുമസ് ട്രീ ഡിസംബർ 7-ന് പ്രകാശിക്കും

ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരോടുള്ള ആദരവും അവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ജോർദാനിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ആചരിക്കാൻ സഭകളുടെ കൂട്ടായ്മയായ ജോർദാൻ കൗൺസിൽ ഓഫ് പ്രസിഡന്റ്സ് ഓഫ് ചർച്ചസ് തീരുമാനിച്ചു.

സിഎംഐ സഭയുടെ നേതൃത്വത്തിൽ 2026-ലെ ഇയർ ഓഫ് മീഡിയ ആചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മീഡിയ പുരസ്‌കാരങ്ങൾക്ക് മൂന്നുപേരെ തിരഞ്ഞെടുത്തു.

മുല്ലമ്പിള്ളി പാക്കേജിന്റെ ഭാഗമായി മുലവുകാട് കാട്ടാത്ത് കടവിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി അനുവദിച്ച പുനരധിവാസ ഭൂമിയുടെ വികസന നടപടികൾക്ക് വേഗം കൈവരുന്നു

കൊല്ലം രൂപതയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിത്വവും കർമലീത്താ സഭയിലെ ശ്രേഷ്ഠ സന്യാസിവര്യനുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ 126-ാം വാർഷികം ഇന്ന് (നവംബർ 18)

ദൈവം ഓരോ മനുഷ്യനും നൽകിയിരിക്കുന്ന കഴിവുകളും അനുഗ്രഹങ്ങളും വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം മനുഷ്യസമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയ്ക്കായി വിനിയോഗിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി നാഷണൽ ക്രിസ്ത്യൻ കൗൺസിൽ, പശ്ചിമ ബംഗാൾ.

പെറുവിലെ അപ്പസ്തോലിക സന്ദർശനത്തിനിടെ ഒരു വിശ്വാസി സമ്മാനിക്കാനായി എറിഞ്ഞ ജപമാല മുഖത്ത് തട്ടിയ അനുഭവം ഹൃദയസ്പർശിയായ ഓർമയായി പങ്കുവച്ച് ലെയോ പതിനാലാമൻ പാപ്പ.