Browsing: latest

കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷന്റെയും ഹെറിറ്റേജ് കമ്മീഷന്റെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലാ സ്റ്റോറിയ ചരിത്ര ക്വിസ് മത്സരം 2027-ന്റെ ഇടവക, രൂപതാതല മത്സരങ്ങൾ ഡിസംബർ ആറിന് നടക്കും

കെഎൽസിഎ നേതാക്കളുടെ പ്രവർത്തനങ്ങൾ അടുത്ത തലമുറയുടെ നന്മയും ഭാവിയും ലക്ഷ്യമിട്ടുള്ളതായിരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്

നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രവും ‘കിഴക്കിന്റെ കാൽവരി’ എന്ന പേരിൽ പ്രസിദ്ധവുമായ ബോണക്കാട് കുരിശുമലയുടെ 70-ാമത് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി

നഷ്ടപ്പെടുന്ന ഒരു സമൂഹം, ഓര്‍മകള്‍ നഷ്ടപ്പെടുന്ന വ്യക്തിയെപ്പോലെ തന്നെയല്ലേ?ഈ നോവലിന്റെ ശീര്‍ഷകവും അതിന്റെ പ്രമേയവും തമ്മിലുള്ള ബന്ധം ഏറെ ചിന്തനീയമാണ്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള ബാലരാമപുരം-വിഴിഞ്ഞം തുരങ്കപാതയെ സംബന്ധിച്ച് തീരദേശത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പെരുപ്പിക്കാന്‍ പോന്നതാണ് രണ്ട് അടുക്കുകളായി (ഡബിള്‍ സ്റ്റാക്ക്) കണ്ടെയ്‌നറുകള്‍ കടത്താന്‍ പാകത്തില്‍ ഈ ടണല്‍ ലൈന്‍ വികസിപ്പിക്കാനുള്ള പുതിയ പദ്ധതി നിര്‍ദേശം.

ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിർ പിതാവിന്റെ 126-ാം മെത്രാഭിഷേക വാർഷികം തിരുവനന്തപുരം കാർമൽ ഹിൽ ആശ്രമ ദേവാലയത്തിൽ ആചരിച്ചു.

കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്കും പ്രകൃതിക്കും ഉയർത്തുന്ന ഭീഷണികൾ വർധിച്ചുവരുമ്പോഴും ഈ പ്രതിസന്ധിയിലേക്കുള്ള ആഗോളശ്രദ്ധ കുറയുകയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ കൂദാശയുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു