Browsing: news

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രാഷ്ട്രീയകാര്യസമിതി

സ്വന്തം മകനോടെന്നപോലെ വാത്സല്യത്തോടെ വിശുദ്ധ കാർലോ അക്കുത്തിസിനോട് പ്രാർഥനകൾ അർപ്പിക്കുന്ന വിശ്വാസികൾ

എറണാകുളം കണ്ണങ്കുന്നത്ത് സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് നടന്ന ജപമാല, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ദേവാലയ സുപ്പീരിയർ ഫാ. പോൾ മുണ്ടയ്ക്കൽ ഒസിഡി മുഖ്യകാർമികത്വം വഹിച്ചു

കെസിവൈഎം കണ്ണൂർ രൂപത സംഘടിപ്പിച്ച ദൈവദാസൻ ഫാ. എൽ. എം. സുക്കോൾ എസ്.ജെ. സ്മാരക പ്രഥമ എവർ റോളിംഗ് ട്രോഫി ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ പരിയാരം സെന്റ് മേരീസ് ഇടവക ജേതാക്കളായി

സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ ആത്മീയ പ്രതിരോധമൊരുക്കുവാൻ ഒരു പുതിയ കുടുംബസ്നേഹ സംസ്കാരം രൂപീകരിക്കാൻ വിളിക്കപ്പെട്ടവരാണ്‌ പ്രൊ ലൈഫ് പ്രവർത്തകരെന്ന് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ പറഞ്ഞു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കളമശേരി മേഖലാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കളമശേരി വിശുദ്ധ പത്താം പീയൂസ് ദേവാലയ ഹാളിൽ നടന്നു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാഘോഷങ്ങളുടെ ഭാഗമായി എഡ്ഗർ ഫെർണാണ്ടസ് രചനയും സംഗീതസംവിധാനവും നിർവഹിച്ച് കെസ്റ്റർ ആലപിച്ച ‘ആത്മാവിൻ അഗ്നിയായ്’ എന്ന മ്യൂസിക് ആൽബം പ്രകാശനം ചെയ്തു.

വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനപ്പുറം വിശ്വാസത്തെയും സത്യത്തെയും ആഴത്തിൽ മനസ്സിലാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതായിരിക്കണം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസമെന്ന് ലെയോ പതിനാലാമൻ പാപ്പാ.