Browsing: news

പൊന്തിഫിക്കൽ സ്വിസ് ഗാർഡിന്റെ ബാരക്കുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലെയോ പതിനാലാമൻ പാപ്പ. തിങ്കളാഴ്ച വത്തിക്കാനിൽ ‘ഫൗണ്ടേഷൻ ഫോർ ദി റിനവേഷൻ ഓഫ് ദി ബാരക്സ് ഓഫ് ദി പൊന്തിഫിക്കൽ സ്വിസ് ഗാർഡ്’ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ നന്ദി അറിയിച്ചത്.

പാറേൽ മർത്ത്മറിയം അമലോത്ഭവ ബസിലിക്കയിൽ തീർഥാടനത്തിനെത്തുന്ന വിശ്വാസികൾക്ക് പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്ന പ്രത്യേക ദിനങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യൻ വനിതാ ഫുട്ബോൾ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ വരാപ്പുഴ അതിരൂപതാംഗം ബെന്തില ഡി’കോത്തയ്ക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) അംഗീകാരം.

ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ പെന്തക്കോസ്ത് ദേവാലയം തൊട്ടടുത്ത ദിവസം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.

ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി സ്ഥിരം ഡീക്കനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ബ്രിസ്ബേൻ അതിരൂപതാംഗമായ ജോഷി സ്കറിയ

പാപുവ ന്യൂ ഗിനിയയിലെ ഈസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയിൽ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കത്തോലിക്ക വൈദികൻ ഫാ. ഫ്രാൻസിസ് പാസ്കയ്ക്ക് വിശ്വാസിസമൂഹം യാത്രാമൊഴിയേകി.

പരമ്പരാഗത ഫ്രഞ്ച് രീതിയിലുള്ള ചീസ് നിർമാണത്തിന്റെ സുരക്ഷിതത്വം ശാസ്ത്രീയമായി തെളിയിക്കാൻ മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ബെനഡിക്ടൻ സന്യാസിനി മദർ നോയേല്ല മാർസെല്ലിനോ ശ്രദ്ധേയയാകുന്നു.

മിഡിൽ ഈസ്റ്റിലെ ജനാധിപത്യ സംരക്ഷണത്തിനും ക്രൈസ്തവ സാന്നിധ്യത്തിന്റെ നിലനിൽപ്പിനും ലെബനൻ അതീവ നിർണായകമാണെന്ന് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ

സൈക്ലിങ് കായികമേഖല ശാരീരിക ആരോഗ്യത്തിനൊപ്പം മനോഹരമായ ആത്മീയ അനുഭവങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ

കെസിബിസി വനിതാ കമ്മീഷന്റെ മലബാർ മേഖല സമ്മേളനം ‘ഫിയാത്ത്-26’ നവംബർ 21ന് കണ്ണൂർ ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു.