Browsing: news

പുണ്യജീവിതവും സഹോദരസ്നേഹവും കൊണ്ട് ശ്രദ്ധേയനായ ചെറുപുഷ്പ സഭയുടെ സ്ഥാപകൻ ഫാ. ബസീലിയൂസ് പാണാട്ട് സി.എസ്.ടി.യുടെ 50-ാം ചരമവാർഷികം മൂക്കന്നൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് വിദ്യാഭ്യാസ മേഖലയിൽ അനുവദിച്ചിരിക്കുന്ന സംവരണം ഉദ്യോഗ സംവരണത്തിന് തുല്യമായി നാല് ശതമാനമാക്കണമെന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടു

നിർമ്മാണത്തിലെ അപാകതകളെത്തുടർന്ന് ചോർന്നൊലിക്കുന്ന മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎൽസിഎ കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

നിർമിതബുദ്ധി ഉൾപ്പെടെയുള്ള അതിവേഗ സാങ്കേതിക മുന്നേറ്റങ്ങൾ തൊഴിൽമേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, തൊഴിൽ രംഗത്ത് മനുഷ്യന്റെ മഹത്വവും കേന്ദ്രീകൃത സ്ഥാനവും സംരക്ഷിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പാ

മനുഷ്യസ്നേഹത്തിന്റെ വിവിധ രൂപങ്ങളിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പാ.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷത്തിൽ സാഹോദര്യം, ലാളിത്യം, കരുതൽ, പുനരുപയോഗം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാതൃകയായി ‘സോഡ്’ ഷോപ്പ് മാറുകയാണ്.

ഉണ്ണിയേശുവിനെ കിടത്തിയ പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വിശ്വാസികള്‍ക്ക് കൂടുതല്‍ അടുത്തുനിന്ന് കാണാന്‍ അവസരമൊരുക്കി റോം സാന്താ മരിയ മേജര്‍ ബസിലിക്ക.

ഫ്രാൻസിസ് പാപ്പായുടെ ആത്മീയ യാത്രയിലേക്കും വ്യക്തിപരമായ ചിന്തകളിലേക്കും കൂടുതൽ അടുത്തറിയാൻ അവസരമൊരുക്കുന്ന സ്വകാര്യ കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.