നെയ്യാറ്റിൻകര : കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ നേതൃത്വത്തിൽ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ‘മന്ന’ പൊതിച്ചോറ് വിതരണത്തിൻ്റെ 32-ാം ഘട്ടം ശനിയാഴ്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വച്ച് നടത്തപ്പെട്ടു. ഫൊറോനയിൽ നിന്നും 550 ൽ അധികം പൊതിച്ചോറുകൾ സമാഹരിച്ച് നൽകാൻ കെ സി വൈ എം പ്രവർത്തകർക്ക് സാധിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

