Browsing: kcym

കെ.സി.വൈ.എം. കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ദൈവദാസൻ ഫാ. എൽ.എം. സുക്കോൾ എസ്.ജെ. സ്മാരക എവർറോളിംഗ് ട്രോഫിക്കായി സംഘടിപ്പിക്കുന്ന പ്രഥമ രൂപതാതല ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ലഹരിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടായ്മ സംഘടിപ്പിച്ചു.

കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജൂബിലി കപ്പ് 2K26’ സെവൻസ് ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റിന് കൊച്ചിയിൽ കളമൊരുങ്ങുന്നു.

കെസിവൈഎം യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ഒരാൾ നിയമസഭാംഗമായി മാറിയെന്നത് കേരളത്തിലെ ലത്തീൻ കത്തോലിക്ക യുവജന സംഘടനാ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണെന്ന് ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്.

കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ 2026–27 അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി.

ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടപ്പാക്കുന്ന ‘സുഭിക്ഷം’ പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി.

ജൂലൈ 26-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളം ദർബാർ ഹാളിന് സമീപമുള്ള ഗാന്ധി സ്ക്വയറിലാണ് പ്രതിഷേധ സംഗമം നടക്കുക.