- ആഗസ്റ്റ് 15 മുതൽ പൊലീസിന്റെ മുഖം മാറും: രമേശ് ചെന്നിത്തല
- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
Browsing: kcym
അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വനിതാ ജീവനക്കാരോടൊപ്പം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വനിതാദിനം ആഘോഷിച്ചു. നേഴ്സിംഗ് സൂപ്രണ്ട് ഇൻചാർജ് സോനാ ഒ. എ. ഉദ്ഘാടനം ചെയ്തു.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തക ർക്കുന്ന നിലപാടുകൾ തിരുത്ത ണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻ ജോസ്മെട്രോപൊളിറ്റൻ സ്‌കൂളിൽ നടന്ന കെസിവൈഎം 48-ം സംസ്ഥാന വാർഷിക സെനറ്റ്, സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
കെസിവൈഎം കോട്ടപ്പുറം രൂപത സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും നടന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെസിവൈഎം കോട്ടപ്പുറം രൂപത സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും അധികാര കൈമാറ്റവും ഫെബ്രുവരി 8 തിയ്യതി വികാസ് ആനിമേഷൻ സെന്ററിൽ വച്ച് നടന്നു.
കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ വാർഷിക യുവജന അസംബ്ലിയും തെരഞ്ഞെടുപ്പും ഫെബ്രുവരി 1 ന് കോട്ടപ്പുറം വികാസ് ഹാളിൽ നടത്തപ്പെട്ടു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് ജെൻസൻ ആൽബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. നീൽ ചടയംമുറി ആമുഖ പ്രഭാഷണം നടത്തി. വാർഷിക സെനറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചനാണ്.
കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ വാർഷിക സെനറ്റ് അസംബ്ലിയും പുതിയ രൂപതാ സമിതിയുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റാ യി റേച്ചൽ ക്ലീറ്റസിനെയും ജനറൽ സെക്രട്ടറിയായി ആമോസ് മനോജിനെയും തെരഞ്ഞെടുത്തു.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന നിയമം നിലവിലിരിക്കെ സ്ത്രീധനനിരോധന നിയമത്തിന്റെ വ്യവസ്ഥയിൽ മാറ്റം വരുത്തുവാൻ കേരള നിയമപരിഷ്കരണ കമ്മീഷൻ ആവശ്യപ്പെട്ടതായി സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ച സാഹചര്യത്തിൽ സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപത സമിതി തോപ്പുംപടി BOT ജംഗ്ഷനിൽ വെച്ച് പ്രതിഷേധസായാഹ്നം നടത്തി.
യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ. കെസി വൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കന്നിവയലിൽ അധ്യക്ഷത വഹിച്ചു.
കൊച്ചി: കെ.സി.വൈ.എം കലൂർ മേഖലയുടെയും വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ…
കൊച്ചി: കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (കെസിവൈഎം) വരാപ്പുഴ അതിരൂപതയുടെ സുവർണ ജൂബിലി…
കൊച്ചി :സിൽവസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ, കെ.സി.വൈ.എം, എച്ച്. ആർ.ഡി, കോസ്പാക് എന്നിവർ സംയുക്തമായി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
