മാഹി: സെന്റ് തെരേസാസ് ബസിലിക്കയിൽ നിർമിക്കുന്ന പുതിയ വൈദികമന്ദിരത്തിന്റെ ശിലാസ്ഥാപന കർമം കാലിക്കറ്റ് അതിരൂപത ആർച്ച്ബിഷപ്പ് മോസ്റ്റ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.ചടങ്ങിൽ വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കരക്കാട്ട്, കൂരിയ അംഗങ്ങൾ, സിസ്റ്റേഴ്സ്, ഇടവക പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബസിലിക്കയിലെ വൈദികരുടെ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ വൈദികമന്ദിരം നിർമിക്കുന്നത്.
Trending
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
- തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാമത് ഇടവകദിനാഘോഷം
- വധശിക്ഷ മനുഷ്യാന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധം: വത്തിക്കാൻ
- ലോക മിഷൻ ദിനത്തിന് നൂറുവർഷം; മിഷനറി ദൗത്യത്തിൽ ഐക്യത്തോടെ മുന്നേറാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- ജീവിത തിരയോടു പൊരുതി നേടിയ വെള്ളിത്തിളക്കം
- വിശുദ്ധ അഗസ്റ്റിന്; മനുഷ്യമനസിലെ പോരാട്ടങ്ങളുടെ വിശുദ്ധന്
- കത്തോലിക്കാ വിശ്വാസ ജീവിതം ഒരു ദൈവശാസ്ത്ര വീക്ഷണം
- നാട്ടുവഴികള്‍ മറന്നുപോകുന്ന പാതവികസനം

