Browsing: social service

എംപവർ ക്രാഫ്റ്റിന്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്സ് കൗൺസിലിന്റെ സഹായത്തോടെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ലഭിച്ച തൊഴിലുപകരണങ്ങൾ കെ.എൽ.എം കൊച്ചിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി.എസ്.എസ്.) വൈറ്റില മേഖലയുടെ രജതജൂബിലി സമ്മേളനം തൈക്കൂടം സെന്റ് റാഫേൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.

കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ നേതൃത്വത്തിൽ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ‘മന്ന’ പൊതിച്ചോറ് വിതരണ

കൊടുംവെയിലിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സൗദി യൂണിറ്റിന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. വികാരി ഫാ. തോബിയാസ് തെക്കെപാലക്കൾ ഉദ്ഘാടനം ചെയ്തു.