Browsing: news

പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ 101-ാം ദർശന തിരുനാളിനോടനുബന്ധിച്ച് 2027-ലെ പ്രസുദേന്തിമാർ തയ്യാറാക്കിയ തിരുനാൾ ലോഗോ പ്രകാശനം ചെയ്തു

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പരിസരപ്രദേശങ്ങളിലുമുള്ള ചില ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്കെത്തുന്ന വിശ്വാസികളോട് എഴുത്തുപരമായ ഒരു പ്രഖ്യാപനം നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്.

പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ഇടവക വികാരിയും നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് സഹമാനേജറുമായ ഫാ. രാജേഷ് എസ്. കുറിച്ചിൽ രചിച്ച ‘ദൈവത്തിന്റെ മനസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സകല സൃഷ്ടികളെയും ദൈവസ്നേഹത്തിന്റെ കണ്ണുകളിലൂടെ കണ്ടും ദാരിദ്ര്യവും എളിമയും ജീവിതത്തിൽ സ്വീകരിച്ചും ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും ലോകത്തിന് പകർന്നുനൽകിയ വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 800 വർഷം.

ഇന്നത്തെ സാമൂഹിക യാഥാർഥ്യങ്ങളിൽ കരുണയോടെ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം മറ്റാരെക്കാളും കത്തോലിക്കാ സഭയ്ക്കുണ്ടെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. നിർമൽ ഔസേപ്പച്ചൻ ഐഎഎസ്.

ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ലെയോ പതിനാലാമൻ പാപ്പ.

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പ്രഥമ ദൈവദാസനും മുതിയാവിള ഇടവകയുടെ മുൻ വികാരിയുമായ ഫാ. അദെയോദാത്തൂസ് OCDയുടെ 58-ാമത് ഓർമ്മത്തിരുനാളിനോടനുബന്ധിച്ചുള്ള വിശ്വാസദീപ പ്രയാണത്തിന് തുടക്കമായി.

ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മഞ്ഞനക്കാട് വരെയുള്ള കൊല്ലേഴത്ത് റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ തുടരുന്നതിൽ പ്രതിഷേധവുമായി കെ.എൽ.സി.എ മഞ്ഞനക്കാട് യൂണിറ്റ്.

കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് 2026ന് തുടക്കമായി

ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ കൈവരിച്ചതിന്റെ ഭാഗമായി ‘ശ്രേഷ്ഠ വിദ്യാലയം’ പുരസ്കാരം പ്രഖ്യാപിച്ചു.