Browsing: news

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ.

അന്താരാഷ്ട്ര കപ്പൽ ഗതാഗത രംഗത്ത് നിർണായക സാന്നിധ്യമാകാൻ വിഴിഞ്ഞം തുറമുഖത്തെ സജ്ജമാക്കുന്നതിനായി ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ. കേരളത്തെ ആഗോള സമുദ്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച മിഷൻ സമുദ്രയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

വിശുദ്ധ നാട്ടിലെ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുദ്ധബാധിതരായ ജനങ്ങൾക്ക് സമാധാനവും നീതിയും ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്തും പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി വിശുദ്ധ നാട്ടിൽ അജപാലന സന്ദർശനം നടത്തി

ദരിദ്രരോടും സമൂഹത്തിന്റെ അരികുവത്കരിക്കപ്പെട്ടവരോടുമുള്ള കരുതൽ പങ്കുവച്ച് 1300 ഓളം പേരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ.

ലോകമെമ്പാടും സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥിച്ച ലെയോ പതിനാലാമൻ പാപ്പ, സമാധാനവും അനുരഞ്ജനവും സാധ്യമാക്കാൻ ഉത്തരവാദപ്പെട്ടവർ ആത്മാർഥമായി പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.

ലെയോ പതിനാലാമൻ പാപ്പാ ഷെവലിയാർ പദവിയിലേക്ക് ഉയർത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് ഗൊൺസാൽവസിന്റെ സ്ഥാനചിഹ്ന സ്വീകരണ കർമങ്ങളും കൃതജ്ഞതാ ദിവ്യബലിയും ഇന്ന്.

വിശുദ്ധ കുമ്പസാരം യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കും യഥാർഥ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയ്ക്കും വഴിയൊരുക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ.

ചരിത്രവസ്തുതകളുടെ പിൻബലത്തിൽ സത്യസന്ധവും കാലാതിവർത്തിയുമായ ചരിത്രരചന നടത്താൻ ചരിത്രകാരന്മാർ ശ്രദ്ധിക്കണമെന്ന് കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി ആഹ്വാനം ചെയ്തു.

മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ.

ഷൈസൺ പി ഔസേഫ് സംവിധാനം ചെയ്ത്, 125 അന്താരാഷ്ട്ര പുരസ് കാരങ്ങൾ നേടുകയും ഓസ്‌കാർ നോമിനേഷൻ വരെ എത്തുകയും ചെയ്‌ത ‘ദി ഫേസ് ഓഫ് ദി ഫേസ്‌സ്ലെസ്’ എന്ന ചിത്രത്തിൻ്റെ വിജയാഘോഷം ‘ദി ഫേസ് ഓഫ് ദി ഫേസ്സെസ്’ ഗ്ലോബൽ സെലബ്രേഷൻ, കെസിബിസി മീഡിയ കമ്മിഷൻ, ചാവറ കൾച്ചറൽ സെൻ്ററുമായി ചേർന്ന് 2026 നവംബർ 22 ഞായറാഴ്ച ചാവറ കൾച്ചറൽ സെൻ്ററിൽ നടത്തപ്പെടുന്നു.