Browsing: news

കൊല്ലം രൂപതയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിത്വവും കർമലീത്താ സഭയിലെ ശ്രേഷ്ഠ സന്യാസിവര്യനുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ 126-ാം വാർഷികം ഇന്ന് (നവംബർ 18)

ദൈവം ഓരോ മനുഷ്യനും നൽകിയിരിക്കുന്ന കഴിവുകളും അനുഗ്രഹങ്ങളും വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം മനുഷ്യസമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയ്ക്കായി വിനിയോഗിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി നാഷണൽ ക്രിസ്ത്യൻ കൗൺസിൽ, പശ്ചിമ ബംഗാൾ.

പാക്കിസ്ഥാനിൽ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

വിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങളും വിവേചനങ്ങളും നേരിടുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവംബർ 18-ന് റെഡ് വെനസ്‌ഡേ ആചരിക്കും.

മൂലംപള്ളി പാക്കേജ് പ്രകാരം കാക്കനാട് ഇന്ദിരാനഗറിൽ 118 കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച പുനരധിവാസ ഭൂമിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി

വരാപ്പുഴ അതിരൂപത ക്ലബ്ബിന്റെയും സെന്റ് ആൽബർട്സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏഴാമത് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ അഖിലേന്ത്യ ഓപ്പൺ കാരം ഡബിൾസ് ടൂർണമെന്റും അഖില കേരള ജൂനിയർ കാരം സിംഗിൾസ് ടൂർണമെന്റും സംഘടിപ്പിച്ചു.

ബേബി ജോൺ മെമ്മോറിയൽ ടെക്നോളജി ആൻഡ് എജുക്കേഷൻ സെന്റർ (BJM TEC) ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), റോബോട്ടിക്സ് കോഴ്സുകളുടെ ഉദ്ഘാടനം ചലച്ചിത്ര താരം മോഹൻലാൽ ഓൺലൈനായി നിർവഹിച്ചു

മിഷനറി ദൗത്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സുവിശേഷ പ്രഘോഷണത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്നതിനുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കമ്മ്യൂണിയോയും സംയുക്തമായി സന്യാസിനികൾക്കായി ‘മിസിയോ’ (MISSIO) എന്ന പേരിൽ മിഷനറി അവബോധന പരിപാടി സംഘടിപ്പിച്ചു.