Browsing: news

പെറുവിയൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററിൽ പൈലറ്റുമാർക്കൊപ്പം കോക്പിറ്റിലിരുന്ന് യാത്ര ചെയ്ത് ലെയോ പതിനാലാമൻ പാപ്പ.

ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി കാക്കനാട് അത്താണി സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ നേതൃത്വത്തിൽ പ്രോ-തൂഫാൻ വാക്കത്തോൺ സംഘടിപ്പിച്ചു

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ചേതനയറ്റ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപ്പങ്ങളിലൊന്ന് തിരുവനന്തപുരം പുല്ലുവിളയിൽ അനാവരണം ചെയ്തു

പെറു സന്ദർശനത്തിനിടെ താൻ മുൻപ് ബിഷപ്പായി സേവനമനുഷ്ഠിച്ച ചിക്ലായോ രൂപതയിലെ 140 വൈദികർക്കൊപ്പം അത്താഴവിരുന്ന്‌ പങ്കിട്ട് ലെയോ പതിനാലാമൻ പാപ്പ.

ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ യുവജനങ്ങളെ ഒന്നിപ്പിച്ച പ്രഥമ കാരിസ് ഏഷ്യ യുവജന സമ്മേളനം റാസൽഖൈമയിലെ സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയത്തിൽ നടന്നു

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിൽ ഐക്യത്തോടെ പ്രവർത്തിക്കാനും വിവിധ സംഘടനകളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും കോഴിക്കോട് ചേർന്ന കത്തോലിക്കാ അൽമായ സംഘടനകളുടെ മലബാർ മേഖലാ നേതൃസംഗമത്തിൽ തീരുമാനമായി

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി പോളിഷ് ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സോമർടാഗിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.

മെത്രാന്മാരിൽ ദൈവജനത്തിന് തങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കരുതലുള്ള ഒരു പിതാവിനെ കാണാനാകണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

തെക്കേ അമേരിക്കൻ അപ്പസ്തോലിക യാത്രയുടെ അവസാന ഘട്ടമായി ലെയോ പതിനാലാമൻ പാപ്പ പെറുവിലെത്തി.