Browsing: news

നേപ്പാളിലെ രസുവ ജില്ലയിൽ ഉണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ്

നോർവേയുടെ പുതിയ രാജാവായി ചുമതലയേറ്റ ഹാക്കോൺ എട്ടാമൻ പാർലമെന്റിൽ നടത്തിയ സത്യപ്രതിജ്ഞയിൽ ദൈവവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു.

ലാത്വിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് എഡ്ഗാർസ് റിങ്കെവിക്സിനെ ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി.

കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ 15 ദിവസത്തെ എം ഇ ഡി പി പരിശീലനം പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കെ ഐ ഡി എസ് )യും കേരള ലേബർ മൂവ്‌മെന്റ് (കെ എൽ എം )യും സംയുക്തമായി കെഎൽഎമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ആമസോൺ മേഖലയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും അവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നത് സഭയുടെ പ്രേഷിത ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മൈക്കൽ ചെർണി

ഹോളിക്രോസ് സന്യാസ സമൂഹാംഗവും കത്തോലിക്ക വൈദികനുമായ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ (സി.എസ്.സി) അയർലണ്ടിലെ വാട്ടർഫോർഡിൽ അന്തരിച്ചു

ലിബിയയിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ നാമത്തിൽ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക അമേരിക്കയിലെ ടെക്സസിൽ സ്ഥാപിക്കുന്നു

സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതി പ്രകാരം നിര്‍മിച്ച മൂന്നുവീടുകള്‍ കൂടി കൈമാറി.