കൊച്ചി : വരാപ്പുഴ അതിരൂപതയുടെ 14-ാം ബൈബിൾ കൺവെൻഷൻ വലാർപ്പാടം ബസിലിക്കയിൽ ഞായറാഴ്ച തുടങ്ങും. വ്യാഴാഴ്ച്ച വരെയായാണ് കൺവെൻഷൻ. എല്ലാ ദിവസവും വൈകിട്ട് നാലുമുതൽ ഒരുപതുമണിവരെയുള്ള സമയങ്ങളിൽ ദിവ്യബലി, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കും. ധ്യാന ഗുരു ഫാ. സേവ്യർ ഖാൻ വട്ടായിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും കൺവെൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Trending
- ഇഎസ്എ പരിധിയിൽനിന്ന് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കണം: ഇൻഫാം
- വല്ലാർപാടം ബൈബിൾ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും
- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ

