Browsing: kerala

സാധാരണക്കാരായ ജനങ്ങൾ ചികിത്സയ്ക്കായി നിത്യേന ആശ്രയിക്കുന്ന കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെഎൽസിഎ കൊച്ചി രൂപത സമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്തി

കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന വടക്കേ അമേരിക്കയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ ലെയോ പതിനാലാമൻ പാപ്പാ അഭിവാദ്യം ചെയ്തു.

ജനാധിപത്യം ഒരു രാജ്യത്തിന്റെ ഭരണസംവിധാനം മാത്രമല്ല; ഓരോ പൗരന്റെയും ശബ്ദത്തിനും സമ്മതിദാനത്തിനും തുല്യവില കല്‍പ്പിക്കുന്ന മഹത്തായൊരു ജീവിതദര്‍ശനം കൂടിയാണ്

കടലിനോടും കായലിനോടും ചേര്‍ന്നുകിടക്കുന്ന കേരളത്തിന്റെ തീരദേശങ്ങളില്‍ തലമുറകളായി ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്.

ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളും അവതരണങ്ങളും ഉൾപ്പെടുന്ന ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ.

ലോകമെമ്പാടും 22 കോടിയിലധികം ക്രൈസ്തവർ കടുത്ത മതപീഡനങ്ങൾക്ക് നേരിട്ട് ഇരയാകുന്നതായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോർട്ട്.

ചങ്ങനാശേരി അതിരൂപതയിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ മർത്ത് മറിയം വലിയപള്ളിയെ ബസിലിക്കയായി ഉയർത്തി പരിശുദ്ധ സിംഹാസനം.

മരിച്ച വിശ്വാസികളുടെ ഓർമദിനമായ നവംബർ 2ന് റോമിലെ കാംപോ വെറാനോ സെമിത്തേരിയിൽ ലെയോ പതിനാലാമൻ പാപ്പാ ദിവ്യബലി അർപ്പിക്കും

വികസന പദ്ധതിക്കായി വീടും സ്ഥലവും വിട്ടുനൽകി മൂലമ്പിള്ളിയിൽ പുനരധിവസിക്കപ്പെട്ട കുടുംബങ്ങൾ യാത്രാസൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതത്തിൽ