Browsing: kerala

2027ൽ രാജ്യത്ത് നടത്തുന്ന സെൻസസിൽ കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളിൽ ഉൾപ്പെട്ട സമുദായങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ

തെക്കൻ ജോർദാനിലെ കരക് ഗവർണറേറ്റിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കാരച്ചടങ്ങിനിടെ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റതായി ജോർദാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദൈവിക അനുഗ്രഹത്തിനായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രാർത്ഥന നടത്തി കത്തോലിക്കാ മെത്രാന്മാർ.

2027-ൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടക്കാനിരിക്കുന്ന ലോകയുവജനദിനത്തിലേക്ക് ലോകമെമ്പാടുമുള്ള യുവജനങ്ങളെ ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ.

സ്വന്തമായി ക്രിക്കറ്റ് പരിശീലന കേന്ദ്രം എന്ന കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമായി.

വിവാഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമം സംരക്ഷിക്കേണ്ടത് ഇന്നത്തെ ലോകത്തിൽ മുമ്പെന്നത്തേക്കാളും അടിയന്തരമായ ഉത്തരവാദിത്വമാണെന്ന് ലെയോ പതിനാലാമൻ പാപ്പ.

കെസിബിസി വിമൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന സംഗമം ഒക്ടോബർ 20, 21 തീയതികളിൽ പാലാരിവട്ടം പി.ഒ.സിയിൽ സംഘടിപ്പിച്ചു.

ലോകമെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് സമുദായ വളർച്ചയ്ക്ക് നേതൃത്വം നൽകുന്ന ആഗോള ചാലകശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ