Browsing: kerala

കേരള സംസ്ഥാന പ്ലാനിങ് ബോർഡിലെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗങ്ങൾ, മുസ്ലിം, ലത്തീൻ കത്തോലിക്കാ വിഭാഗങ്ങൾ, വനിതകൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നിവേദനം.

ദൈവദാസൻ ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മതിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 25 ഞായറാഴ്ച മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും

: 49 ഇ ആർ സെയിലിംഗ് കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രിൻസ് നോബിൾ കുരിശിങ്കലിനെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കി ഡ് സ് ) ആദരിച്ചു.

വരാപ്പുഴ അതിരൂപതയിലെ കാക്കനാട് സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാപഠന കേന്ദ്രമായ സെന്റ് മൈക്കിൾസ് മ്യൂസിക്കൽ അക്കാദമി ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു

ഫിഫ ലോകകപ്പ് ട്രോഫി സരഗോസയിലെ ഔർ ലേഡി ഓഫ് ദ പില്ലർ ബസിലിക്കയിൽ സമർപ്പിച്ച് സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെയും സംഘത്തിന്റെയും കൃതജ്ഞതാപ്രാർത്ഥന

പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിച്ച തീരദേശ പരിപാലന നിയമം തദ്ദേശ വാസികൾക്ക് തീരാശാപമായി മാറാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെയും (NIDS) കേരള ലേബർ മൂവ്മെൻ്റ് (KLM) നെയ്യാറ്റിൻകര രൂപതയുടെയും സംയുക്താഭിമുഖ്യത്തിൽ കെ.എൽ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തി ജപമാല റാലി സംഘടിപ്പിച്ചു.