Browsing: kerala

തിരുനാളിനോടനുബന്ധിച്ച് സച്ചിലപരാതി വിരുദ്ധ പോരാട്ടമായ തുഫാൻ യജ്ഞത്തിൽ പങ്കാളികളായി എട്ടേക്കർ സെന്റ് ജൂഡ് പള്ളി.

ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു

പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ ചന്ദ്രകോണയിൽ ക്രൈസ്തവ കൂട്ടായ്മകൾക്കു നേരെ മതവിശ്വാസത്തിന്റെ പേരിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണവും ഭീഷണികളും അത്യന്തം അപലപനീയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.

കാൻസർ രോഗത്തിന്റെ കഠിനവേദനകൾക്കിടയിലും ദിവ്യകാരുണ്യ ഈശോയോടുള്ള അചഞ്ചലമായ സ്നേഹത്തിലൂടെ വിശ്വാസത്തിന്റെ മാതൃകയായി മാറിയ അജ്ന ജോർജ്ജിനെ അനുസ്മരിച്ച് ലെയോ പതിനാലാമൻ പാപ്പ.

മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരവും ചികിത്സാ ധനസഹായവും 25 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് ലത്തീൻ സഭ നൽകിയ സംഭാവനകളും ത്യാഗങ്ങളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ഡി. സെൽവരാജ്

മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവക വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജപമാല പ്രദർശനം ഇടവക വികാരി ഫാ. പോൾ കുര്യാപ്പിള്ളി ഉദ്ഘാടനം ചെയ്തു

മുനമ്പം ഭൂമി വഖഫിന്റേതാണെന്ന വഖഫ് ബോർഡ് ചെയർമാന്റെ പുതിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു