Browsing: pope francis

തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്ത പാതയിലൂടെ മുന്നോട്ട് പോകാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിച്ചതിനേക്കാള്‍ ഉപരിയായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ പാപ്പ താല്പര്യപ്പെടുന്നത്.

സഭയിലും സമൂഹത്തിലും ഫ്രാന്‍സിസ് പാപ്പ ചെലുത്തിയ അജപാലനപരവും രാഷ്ട്രീയവും ആത്മീയവും പരിസ്ഥിതിപരവുമായ സ്വാധീനത്തെക്കുറിച്ച് 21 എഴുത്തുകാര്‍ തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ഫ്രാൻസിസ് പാപ്പ ലാളിത്യത്തിൻ്റെ പിതാവായിരുന്നു എന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് .

തിരുസഭ മരിച്ചവരെ പ്രത്യേകം അനുസ്മരിക്കുന്ന ഈ നവംബർ മാസത്തിന്റെ തുടക്കത്തിൽ, കഴിഞ്ഞ വർഷം മരിച്ച കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്മാര്‍ അനുസ്മരിച്ച് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പണം നടന്നു.

പ്രകൃതി സംരക്ഷണത്തിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ആഹ്വാനവും കണക്കിലെടുത്താണ് വലിയ ദൗത്യത്തിന് ബംഗ്ലാദേശ് കത്തോലിക്ക സഭ തുടക്കമിടുന്നത്

കോഴിക്കോട്: കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ സാന്നിധ്യത്തിൽ ഫ്രാൻസിസ്…

പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന്‍ നിരീക്ഷകര്‍’  2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ ‘പ്രവചനാതീതമാണ്’  എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്.