- മഴക്കാല രോഗപ്രതിരോധത്തിന് ‘ഓപ്പറേഷൻ മൺസൂൺ’; തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ബോധവത്കരണ ക്യാമ്പയിന് തുടക്കം
- മാറിക്കൊണ്ടിരിക്കുന്ന ലോകവും ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയും
- തീരദേശത്തിന്റേയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ഗഫൂര്‍
- മുള്ളുകളാല്‍ മെനഞ്ഞ ‘കിരീടം’റീ റിലീസ് ചെയ്തു
- ‘ദി കപ്പ്’
- തോക്ക് ദ്വീപ്
- കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക് തുടക്കമായി
- കപട രാഷ്ട്രീയം പിടിമുറുക്കുമ്പോള്‍
Browsing: US Politics
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ ഇറാനുമായി വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാന് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന് സമ്മതിച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഇറാനുമേലുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇത് ഇരുവിഭാഗവും പാലിക്കേണ്ട വെടിനിര്‍ത്തലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“യേശുക്രിസ്തുവിന്റെ ഭൗമിക പിതാവും ബൈബിളിലെ ഏറ്റവും ആദരണീയനായ വ്യക്തികളിൽ ഒരാളുമായ വിശുദ്ധ ജോസഫിന്റെ തിരുനാൾ ആഘോഷിക്കുന്ന കത്തോലിക്കർക്കും എല്ലാ ക്രിസ്ത്യാനികൾക്കും ആശംസകൾ.” അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ആണ്. വി. യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു വൈറ്റ് ഹൌസ്സിൽ നിന്ന് പുറപ്പെടുവിച്ച സന്ദേശം ആണ്.
തിരുക്കല്ലറ ദേവാലയത്തില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതീക്ഷകൾ അസ്തമിച്ചു
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് ജനവിരുദ്ധ നീക്കങ്ങളെന്ന് ആരോപിച്ച് തെരുവിലിറങ്ങി അമേരിക്കൻ ജനത.
താത്കാലികമായി നിർത്തിവച്ച അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.
യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല.
ഖത്തർ വ്യോമ സേനാ പൈലറ്റുമാർക്ക് എഫ്-15 യുദ്ധവിമാനം പറത്താനുള്ള പരിശീലനം ഇവിടെ നല്‍കും.
വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ വഴി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച് കിര്‍ക്കിന് വിദ്വേഷപരമായ നിലപാടാണ് ഉണ്ടായിരുന്നത്.
എൻ്റെ വിശ്വാസത്തിനായുള്ള ധൈര്യത്തിനായി ഓർമ്മിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
