- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
Browsing: Politics
ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിനാണ് 2026-ല്‍ അമേരിക്കയും കാനഡയും മെക്‌സിക്കോയും വേദിയായത്.
ക്രിസ്തു വർഷം 722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ ഈ ബസിലിക്കയിൽ സംരക്ഷിച്ചുവരുന്നു. അതിനാൽ, അഗസ്റ്റീനിയൻ ആത്മീയ പാരമ്പര്യത്തിലുള്ള പാപ്പയ്ക്ക് ഈ സന്ദർശനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
‘ജീവന് ഭീഷണിയുണ്ടാകുമ്പോള്‍ മറ്റ് ഇടങ്ങളില്‍ അഭയം തേടാനുള്ള അവകാശമുള്ളതുപോലെ തന്നെ, ജന്മനാട് വിട്ടുപോകാതിരിക്കാനുള്ള അവകാശവും മനുഷ്യനുണ്ട്”
തീവ്രവാദ ഇരകൾക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തുകയും മതപരമായ അസഹിഷ്ണുതയെയും മാനുഷിക പ്രതിസന്ധികളെയും ശക്തമായി അപലപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാദേശിക ക്രിസ്തീയ സമൂഹം അതീവ ദുഃഖത്തിലാണ്.
അദ്ധ്യാത്മിക മേഖലയിലെ പരസ്പരമുള്ള ആശയകൈമാറ്റത്തിനുള്ള പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു.
ഇടവകകളിലും രൂപതകളിലുമുള്ള സജീവസാക്ഷ്യത്തിലൂടെയും ശുശ്രൂഷകളിലൂടെയുമാണ് അത് സാധ്യമാക്കേണ്ടതെന്നും, സ്വാർത്ഥവിജയത്തിനോ ഉന്നതിക്കോ വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച്, ഒരു സമൂഹമെന്ന നിലയിൽ പൊതുനന്മ ലക്ഷ്യമാക്കിയും, ആത്മാവിന്റെ പ്രകാശവും ശക്തിയും പങ്കുവച്ചും മുന്നോട്ട് പോകണമെന്നും ഏവരോടും ആഹ്വാനം ചെയ്തു.
സാങ്കേതികവിപ്ലവം ജീവിക്കുന്ന ആധുനികസമൂഹത്തിന് മുന്നിൽ യുവജന വിദ്യാഭ്യാസം ഏറെ വലിയ പ്രതിസന്ധികളാണ് ഉയർത്തുന്നതെന്നും, എന്നാൽ അവയുടെ മുന്നിലും സഹകരണത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ യുവജനങ്ങളിലേക്കെത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ലെയോ പതിനാലാമൻ പാപ്പ.
ആഗോള ജപമാല പ്രാർത്ഥനയുമായി വത്തിക്കാൻ ഗാർഡനിൽ നടക്കുന്ന ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകും
ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ നിർമ്മിത ബുദ്ധി മനുഷ്യകുലത്തിന് ദോഷകരമാകാതെ, ധാർമ്മിക അതിരുകളോടെ മനുഷ്യസേവനത്തിനായി ഉപയോഗിക്കപ്പെടണം എന്ന് ഈ ലേഖനത്തിൽ പാപ്പ ആഹ്വാനം ചെയ്യുന്നു.
മന്ത്രിസഭയിൽ വേണ്ട പ്രാതിനിത്യം ലഭിക്കാത്തതിലുള്ള ആശങ്കയും സഭ മന്ത്രിയെ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
