Browsing: delhi

ഡല്‍ഹി ജന്തര്‍ മന്തറില്‍ കേവലം 36 ദിവസം നീണ്ട യുവജനസഞ്ചയപ്രക്ഷോഭത്തിലൂടെ, ചെറുത്തുനില്‍പ്പിന്റെ സഹനസമരത്തിലൂടെ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന ‘ജെന്‍സി’ കൂട്ടായ്മ സമകാലിക ഇന്ത്യന്‍ രാഷ് ട്രീയത്തിലെ ഏറ്റവും സര്‍ഗാത്മകവും വിധ്വംസകവുമായ വിഗ്രഹഭഞ്ജനത്തിന് കളമൊരുക്കി.

ഡൽഹിയിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ജെസ്യൂട്ട് സഭയെയും മലയാളി വൈദികനായ ഫാ. എം. കെ. ജോർജിനെയും പരാമർശിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായി.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളിലും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ നടന്ന പോലീസ് അതിക്രമത്തിലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ (ATC) കമ്മ്യൂണിക്കേഷൻ…

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർഷം തുടരുന്നതിനിടെ ​ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​റാ​ൻ അ​ട​ച്ചി​ട്ട വ്യോ​മ​പാ​ത…