Browsing: donald trump

സ്റ്റേറ്റിന്റെ അവധി പ്രഖ്യാപനം ആസ്വദിച്ച്, സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഉറക്കമിളവ് മുതലാക്കി വേള്‍ഡ് കപ്പ് കണ്ട് ആനന്ദനിര്‍വൃതിയടഞ്ഞ മലയാളി യൗവനത്തെപ്പറ്റി വലിയ തമാശ തോന്നുന്നതായി ചിലരെങ്കിലും പറഞ്ഞു കണ്ടു

തനിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്ന് അൾജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്. താൻ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.

“യേശുക്രിസ്തുവിന്റെ ഭൗമിക പിതാവും ബൈബിളിലെ ഏറ്റവും ആദരണീയനായ വ്യക്തികളിൽ ഒരാളുമായ വിശുദ്ധ ജോസഫിന്റെ തിരുനാൾ ആഘോഷിക്കുന്ന കത്തോലിക്കർക്കും എല്ലാ ക്രിസ്ത്യാനികൾക്കും ആശംസകൾ.” അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ആണ്. വി. യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു വൈറ്റ് ഹൌസ്സിൽ നിന്ന് പുറപ്പെടുവിച്ച സന്ദേശം ആണ്.

വിഭൂതിയിലൂടെ വലിയ നോമ്പിലേക്ക് പ്രവേശിച്ച ക്രൈസ്തവർക്ക് സന്ദേശവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ധ്യാനിക്കാൻ നോമ്പ് പ്രയോജനപ്പെടുത്തണമെന്നും, അനുതാപത്തിന്റെയും ധ്യാനത്തിന്റെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവിന്റെയും പുണ്യകാലമാണെന്നും, വിഭൂതി ദിനത്തിൽ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് കുറിച്ചു.

അമലോൽഭവ തിരുനാളിൽ പരിശുദ്ധ അമ്മയെ കുറിച്ചു മാധ്യമങ്ങൾക്ക് നൽകിയ പ്രസിഡൻഷ്യൽ അഡ്രസ്സിൽ ദൈവ ഹിതത്തിന് സമ്മതം മൂളിയ മാതാവ് ചരിത്ര ഗതിയെ തന്നെ മാറ്റി മറിച്ചു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പറഞ്ഞു. ട്രമ്പിന്റ പ്രസംഗത്തിന്റെ ചുരുക്കം ചുവടെ.

സന്താനോത്പാദനത്തിന് എന്ന പേരിൽ എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വ്യാപകമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ വീണ്ടും അപലപിച്ച് യുഎസ് കത്തോലിക്കാ ബിഷപ്പുമാർ.